Wed, Sep 23, 2026
34 C
Dubai

കലൂരിൽ മതിൽ ഇടിഞ്ഞുണ്ടായ അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കലൂരിൽ ഓട നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേ‍ർ മതിലിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം....

ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം...

എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞു; അപകടം

എറണാകുളം: കലൂരിൽ മതിൽ ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെ കാന നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ മേലേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. അവശിഷ്‌ടങ്ങൾക്കിടയിൽ രണ്ട് പേർ കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി. കാനയ്‌ക്ക് സമീപമുള്ള...

പുരാവസ്‌തു തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പിൽ അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബർ സ്‌റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്‌ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ വീട്ടിലെ...

എൻഡോസൾഫാൻ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ട പരിഹാരം നൽകാത്തത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ സ്‌പീക്കർ അനുമതി വിഷയത്തിൽ...

സഭയിൽ വരാൻ താൽപര്യം ഇല്ലെങ്കിൽ പിവി അൻവർ രാജിവെക്കണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നിലമ്പൂർ എംഎൽഎ പിവി അൻവറിന് എതിരെ പ്രതിപക്ഷം രംഗത്ത്. നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്. ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ...

കാടാമ്പുഴ കൂട്ടക്കൊല; പ്രതി വീണ്ടും ആത്‌മഹത്യക്ക് ശ്രമിച്ചു

മഞ്ചേരി: കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവെച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ആയിരുന്നു...

സംസ്‌ഥാനത്ത് ജെൻഡർ ജസ്‌റ്റിസ്‌ കരിക്കുലത്തിന്റെ ഭാഗമാക്കും; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത വർഷം മുതൽ ജെൻഡർ ജസ്‌റ്റിസ്‌ കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സ്‌ത്രീ പീഡനങ്ങളും, ലൈംഗിക അതിക്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിന്റെ...
- Advertisement -