Thu, Sep 24, 2026
34 C
Dubai

കൊഴിഞ്ഞുപോക്ക് തുടരുന്നു; പിവി ബാലചന്ദ്രന്‍ കോൺഗ്രസ് വിട്ടു

വയനാട്: കെപിസിസി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡിസിസി പ്രസിഡണ്ടുമായ പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. ദേശീയ നേതൃത്വവും സംസ്‌ഥാന നേതൃത്വവും പരാജയപ്പെട്ടു. അണികള്‍ക്ക് പാര്‍ട്ടിയില്‍ പ്രതീക്ഷ നഷ്‌ടപ്പെട്ടെന്നും പാര്‍ട്ടിയില്‍ അനര്‍ഹമായി...

സംസ്‌ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലം; നിക്ഷേപസൗഹൃദ സാഹചര്യമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണെന്നും നിക്ഷേപ സൗഹൃദ സാഹചര്യമാണ് നിലവിലുള്ളതെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കിറ്റെക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു...

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്ക് ജാമ്യം

കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്‌റ്റിലായ അമ്മ രേഷ്‌മക്ക് ജാമ്യം. പറവൂർ മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനാൽ കോടതി...

ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത് ഉൾപ്പടെ അന്വേഷിക്കും. ക്രൈം ബ്രാഞ്ച്...

മാനസ കൊലപാതകം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നൽകി ഹൈക്കോടതി. കേസില്‍ രണ്ടാംപ്രതിയായ കണ്ണൂര്‍ ഇളയാവൂര്‍ കണ്ണുംപേത്ത് സ്വദേശി ആദിത്യന്റെ...

പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ അഗ്‌നിരക്ഷാ സേനക്ക് ആശങ്ക

പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്‌നിരക്ഷാ സേന. പമ്പയിലെ ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണമെന്ന് അഗ്‌നിരക്ഷാ സേന ആവശ്യപ്പെട്ടു. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി അഗ്‌നിരക്ഷാ...

സംസ്‌ഥാനത്തെ ഒന്നാം ഡോസ് വാക്‌സിനേഷൻ ഈ മാസം പൂർത്തിയാവും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. ആദ്യ ഡോസ് വാക്‌സിനേഷൻ ഈ മാസം തന്നെ പൂർത്തികരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ രണ്ടാം ഡോസ്...

നികുതി തട്ടിപ്പ്; തിരുവനന്തപുരം കോർപറേഷനിൽ 5 പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കോർപറേഷനിൽ നികുതി തട്ടിപ്പ് നടന്നതായി സ്‌ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്‌തമാക്കിയത്. സോണൽ ഓഫിസിൽ നൽകുന്ന കരം ബാങ്കിൽ അടക്കാതെ ഉദ്യോഗസ്‌ഥർ അഴിമതി...
- Advertisement -