ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം അറിഞ്ഞിട്ടില്ല; വി മുരളീധരൻ
കോട്ടയം: കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്‌ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം അറിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. താൻ ആ വാർത്ത കണ്ടില്ലെന്നും മുഴുവൻ വായിച്ചാലേ വസ്‌തുത അറിയൂമെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട്...
പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി
ആലപ്പുഴ: കല്ലുപാലത്തിന് സമീപം വീടിനുള്ളിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി. പൊളിച്ചുകൊണ്ടിരുന്ന വീട്ടിനുള്ളിലാണ് പ്ളാസ്‌റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്‌ഥികൂടം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയടക്കം സംഭവ സ്‌ഥലത്ത് എത്തി പരിശോധന നടത്തി.
ഇന്ന് രാവിലെ...
കണ്ണൂര്‍ ജയിലിലും ഫോൺവിളികൾ; ഫോണുകളും പവര്‍ ബാങ്കുകളും പിടിച്ചെടുത്തു
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജറുകളും പിടിച്ചെടുത്തു. ശനിയാഴ്‌ച രാത്രി ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് പവര്‍...
പിണറായിക്കും കെ കരുണാകരനും ഒരേ ശൈലി; കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ കെ കരുണാകരനും ഒരേ ശൈലിയാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്കും...
സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്‌താണ് തീരുമാനമെടുത്തത്. ക്ളാസുകള്‍ ഷിഫ്റ്റ് അടിസ്‌ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ളാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും.
ബസ് ഉൾപ്പെടെ...
തടവുകാരുടെ അനധികൃത ഫോൺ വിളി; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തൃശൂർ: തടവുകാരുടെ അനധികൃത ഫോണ്‍വിളി വിവാദം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട വിവാദ ഫോണ്‍ വിളികളുടെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ജയില്‍ വകുപ്പിന്റെ ശുപാര്‍ശയില്‍ അന്വേഷണം നടത്താന്‍...
പത്‌മനാഭസ്വാമി ക്ഷേത്രം സാമ്പത്തിക പ്രതിസന്ധി; സുപ്രീം കോടതിയെ അറിയിച്ച് ഭരണസമിതി
തിരുവനന്തപുരം: ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെയും ശ്രീ പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെയും സഹായം ആവശ്യമാണെന്നും ഭരണസമിതി പറഞ്ഞു.
പ്രത്യേക...
തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്
കൊച്ചി: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാപത്രം കിറ്റെക്‌സ് തെലങ്കാന സർക്കാരിന് കൈമാറി. രണ്ട് പദ്ധതികളിലുമായി 40,000 പേർക്ക്...







































