മെസ്സി വിവാദം; ഗുരുതര വീഴ്‌ചകൾ, നഷ്‌ടം തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വിഡി. സതീശൻ.
ഈ ഇടപാടിൽ ജിഎസ്‌ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ...
‘സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം’; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതിൽ കർശന താക്കീത്
ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചതിന് പിന്നാലെ വിമാനക്കമ്പനിക്ക് സർക്കാരിന്റെ താക്കീത്. പ്രവർത്തന മേൽനോട്ടം ശക്‌തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും...
ന്യൂനമർദ്ദം; ഇന്ന് മുതൽ വീണ്ടും മഴ കനക്കും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട,...
ശബരിമല നെയ്യ് വിവാദം; ദേവസ്വം വിജിലൻസ് അന്തിമ റിപ്പോർട് സമർപ്പിച്ചു
കൊച്ചി: ശബരിമലയിൽ മണ്ഡലകാലത്ത് വാങ്ങിയ മിൽമ നെയ്യിൽ ക്രമക്കേട് ഉണ്ടായെന്ന കേസിൽ ദേവസ്വം വിജിലൻസ് എസ്‌പി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്തിമ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കേസിൽ വിശദമായ തുടരന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ...
കൊല്ലം തുറമുഖത്ത് കപ്പലിൽ സ്‌ഫോടനം; എൻജിനിയർക്ക് പരിക്ക്
കൊല്ലം: തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. വെൽഡിങ്ങിനിടെ ജനറേറ്റർ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ എൻജിനിയറായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിന് (40) പരിക്കേറ്റു.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക്...
കെഎം ബഷീർ കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസിൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്...
പന്നിയങ്കര ടോൾ പ്ളാസ; 7.5 കി.മീ പരിധിയിലുള്ള പ്രദേശവാസികൾക്ക് സൗജന്യം
പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രദേശവാസികൾക്ക് സൗജന്യം നൽകില്ലെന്ന നിലപാടിൽ നിന്ന് നിർമാണ കമ്പനി പിൻമാറി. ടോൾ പ്ളാസയ്‌ക്ക് 7.5 പരിധിക്കുള്ളിലെ എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കും. ടോൾ വിഷയത്തിൽ...
കോട്ടയത്ത് നാലുവയസുകാരന് ഷിഗെല്ല; ആരോഗ്യനില തൃപ്‌തികരം
കോട്ടയം: ജില്ലയിൽ നാലുവയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ. കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി എന്നിവയെ തുടർന്ന് ഈമാസം...







































