സോളാര്‍ കേസ്; കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി
തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകളാണ് സിബിഐ അന്വേഷണ സംഘത്തിന് പരാതിക്കാരി കൈമാറിയത്.
കെസി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്....
മതസൗഹാർദ്ദം തകർക്കരുത്; പാലാ ബിഷപ്പിനെ തള്ളി സിഎസ്ഐ സഭ
കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിഎസ്ഐ സഭ. മത സ്‌പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്‌താവന ഉണ്ടായതായി സിഎസ്‌ഐ സഭ ചൂണ്ടിക്കാട്ടുന്നു. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന്...
കാരവാൻ ടൂറിസം; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്
തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുത്തൻ പദ്ധതിയുമായി ടൂറിസം വകുപ്പ്. 'കാരവാൻ ടൂറിസം പദ്ധതിക്കാണ് വിനോദ സഞ്ചാര വകുപ്പ് രൂപം നൽകുന്നത്.
വിനോദ സഞ്ചാരികൾക്ക് ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ്...
അച്ചടക്കലംഘനം; എംഎസ്എഫ് വൈസ് പ്രസിഡണ്ടിനെ സ്‌ഥാനത്ത് നിന്ന് നീക്കി
മലപ്പുറം: ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജലിനെ സ്‌ഥാനത്ത് നിന്ന് നീക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്‌ഥാനങ്ങളില്‍ നിന്നും ഷൈജലിനെ നീക്കിയെന്ന്...
‘തകർക്കും’; കൊച്ചി കപ്പല്‍ശാലയ്‌ക്ക് നാലാം തവണയും ഭീഷണി
എറണാകുളം: കൊച്ചി കപ്പല്‍ശാലയ്‌ക്ക് വീണ്ടും ഭീഷണി സന്ദേശം. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പോലീസിനാണ്. കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
പഴയ ഭീഷണി സന്ദേശ കേസുകള്‍...
സിപിഐക്ക് എതിരെ മുന്നണിയിൽ പരാതി നൽകാൻ ഒരുങ്ങി ജോസ് കെ മാണി
കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കേരള കോണ്‍ഗ്രസ്...
ഇന്ന് മന്ത്രിസഭായോഗം; കോവിഡ് സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡിന്റെ പൊതുസാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. വാക്‌സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാനുള്ള...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാവും
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ പത്തിനാണ് സുരേന്ദ്രൻ ഹാജരാകുക. മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ...








































