ചൊവ്വാഴ്ചയും മഴ കനത്തേക്കും; നാല് ജില്ലകളില് ഓറഞ്ച് അലര്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് നാല് ജില്ലകളില് ഓറഞ്ച് അലര്ട് പ്രഖ്യാപിച്ചു.
കോട്ടയം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. ശേഷിക്കുന്ന എട്ട്...
നിഥിന വധക്കേസ്; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേഖിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങള് ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി...
ഉത്ര വധക്കേസ്; ഈ മാസം 11ന് വിധി പറയും
കൊല്ലം: ഉത്ര വധക്കേസിൽ കോടതി ഈ മാസം 11ന് വിധി പറയും. കൊല്ലം അഡീ.സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവം...
വിസ്മയ കേസ്; കിരണ് കുമാറിന്റെ ജാമ്യാപേക്ഷയില് വാദം പൂര്ത്തിയായി
കൊച്ചി: വിസ്മയ കേസില് പ്രതി കിരണ്കുമാറിന്റെ ജാമ്യാപേക്ഷയിൻമേല് വാദം പൂര്ത്തിയായി. ഈ മാസം 10ന് ഹൈക്കോടതി വിധി പറയും.
കേസ് അന്വേഷണം പൂര്ത്തിയാക്കി, കുറ്റപത്രം സമര്പ്പിച്ച സാഹചര്യത്തില് ഇനിയും തടവില് പാര്പ്പിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് പ്രതിഭാഗം...
സ്കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണം; പി സതീദേവി
തിരുവനന്തപുരം: സ്കൂൾതലം മുതൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന നിർദ്ദേശവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തുമെന്നും സതീദേവി കൂട്ടിച്ചേർത്തു. കൂടാതെ സംസ്ഥാനത്ത് നിലവിൽ വർധിച്ചു വരുന്ന...
കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി
കോട്ടയം: ജില്ലയിലെ ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയെയാണ് (82) ഭർത്താവ് രാമൻകുട്ടി (85) വെട്ടിക്കൊന്നത്. തുടർന്ന് കിണറ്റിൽ ചാടിയ ഇയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ...
ഇരുട്ടടിയായി ഇന്ധനവില; വർധന തുടർച്ചയായ അഞ്ചാം ദിവസവും
കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 25 പൈസയും, ഡീസലിന് 31 പൈസയുമാണ് നിലവിൽ വർധിച്ചത്. ഇതോടെ രാജ്യത്ത് നിലവിൽ തുടർച്ചയായി 5ആം ദിവസവും ഇന്ധനവില ഉയർന്നിരിക്കുകയാണ്.
പെട്രോളിന് 25 പൈസയും ഡീസലിന്...
പുരാവസ്തു തട്ടിപ്പ്: സിബിഐ അന്വേഷണം വേണം; വിഎം സുധീരൻ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. സമൂഹത്തിൽ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ...








































