Mon, Jul 13, 2026
32.8 C
Dubai

ശബരിമലയിൽ വെർച്വൽ ക്യു ബുക്കിംഗിന് ഫീസ് ഏർപ്പെടുത്തും; ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. വെർച്വൽ ക്യുവിൽ ബുക്ക് ചെയ്‌തിട്ടും ദർശനത്തിനായി എത്താത്ത ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം....

സവർക്കറേയും ഗോൾവാൾക്കറേയും വിദ്യാർഥികൾ അറിയണം; കണ്ണൂർ യൂണിവേഴ്സിറ്റി വിസി

കണ്ണൂർ: സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾ അറിയണമെന്ന് ഗോപിനാഥ് രവീന്ദ്രൻ...

സാമ്പത്തിക പ്രതിസന്ധി; അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി അധിക ജീവനക്കാരെ ഒഴിവാക്കാൻ വഴിതേടുന്നു. ഇതേ തുടർന്ന് അവസാനം നിയമനം ലഭിച്ച ജീവനക്കാർ ഉൾപ്പടെ 5,000 പേരെ ഒഴിവാക്കണമെന്ന...

സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസം; 5 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 5 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലമാണ് നിലവിൽ നെഗറ്റീവ്...

നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി യൂത്ത് കോൺഗ്രസ്, പിന്തുണയില്ല

കോട്ടയം: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്. സമൂഹത്തിൽ വിഭാഗീയത സൃഷ്‌ടിക്കുന്ന ഒരു നിലപാടിനേയും യൂത്ത് കോൺഗ്രസ് പിന്തുണക്കില്ല. ഇത്തരം നീക്കങ്ങളെ ശക്‌തമായി...

വിസ്‌മയ കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. വിസ്‌മയയുടെ ഭർത്താവും, മുൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥനുമായിരുന്ന കിരൺ കുമാർ മാത്രമാണ് കേസിലെ പ്രതി....

നിപ; വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരണം ഇന്ന് തുടങ്ങും

കോഴിക്കോട്: ജില്ലയിൽ നിപ രോഗബാധ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് നിന്നും വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. നിലവിൽ രോഗബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. രോഗം ബാധിച്ചു മരിച്ച പന്ത്രണ്ട്...

യഥാവിധി മതവിദ്യഭ്യാസം നേടാത്തവരുടെ വിവേകശൂന്യതക്ക് മതത്തെ അധിക്ഷേപിക്കരുത്; കെഎംജെ

മലപ്പുറം: അറബി ഭാഷയിലെ സാങ്കേതിക പദങ്ങളായ ജിഹാദ്, ഹലാൽ, കാഫിർ തുടങ്ങിയ പദങ്ങളെ അനവസരത്തിലും ദുഷ്‌ടലാക്കോടെയും ഉപയോഗിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന നടപടിയിൽ നിന്ന് ബിഷപ്പുൾപ്പെടെയുള്ളവർ പിൻമാറണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്...
- Advertisement -