ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെ; ജാവേദ് അക്‌തറിനെ പിന്തുണച്ച് എംവി ജയരാജൻ
കണ്ണൂർ: ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെയെന്ന് മുതിർന്ന സിപിഎം നേതാവ് എംവി ജയരാജൻ. പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തറിന്റെ അഭിപ്രായം തികച്ചും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണത്തിന്റെ പേരിൽ ജാവേദിന്റെ...
കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ ആരോപണവുമായി കെടി ജലീൽ
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ. എആർ നഗർ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്ന് കെടി ജലീൽ ആരോപിച്ചു. 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ...
കോവിഷീൽഡിന്റെ ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി
കൊച്ചി: കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താൽപര്യമുള്ളവർക്ക് കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഈ...
രോഗബാധ 19,688, പോസിറ്റിവിറ്റി 16.71%, മരണം 135
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,17,823 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,688 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 28,561 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
കൊച്ചിൻ ഷിപ്പ്‌യാർഡിലെ ആൾമാറാട്ടം; കേസ് എന്‍ഐഎക്ക് വിടാന്‍ പോലീസ്
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി അഫ്‌ഗാൻ പൗരൻ ജോലി ചെയ്‌ത കേസ് എൻഐഎക്ക് വിടാൻ പോലീസ് ശുപാർശ. സംഭവത്തില്‍ ചാരവൃത്തി സംശയം ഉയര്‍ന്നതിനാലാണ് എന്‍ഐഎക്കു കൈമാറാന്‍ പോലീസ് തീരുമാനിച്ചത്. അന്വേഷണം എന്‍ഐഎക്കു...
നിപ പ്രതിരോധത്തിന് മാനേജ്‌മെന്റ് പ്ളാൻ; എല്ലാ ജില്ലകളും ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാനേജ്‌മെന്റ് പ്ളാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ എല്ലാ...
നിപ; സംസ്‌ഥാനത്തെ പിഎസ്‌സി പരീക്ഷകളിൽ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഈ മാസം 18നും 25നും നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്‌ടോബർ 23, 30 തീയതികളിലേക്കാണ് പരീക്ഷ മാറ്റിയത്.
ബിരുദം അടിസ്‌ഥാന യോഗ്യതയാക്കിയുള്ള...
കൊച്ചിയിലും സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടി
കൊച്ചി: തിരുവന്തപുരത്തിന് പിന്നാലെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കൊച്ചിയിലും തോക്കുകള്‍ പിടികൂടി. പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.
എടിഎമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ...








































