Tue, Jul 14, 2026
35.7 C
Dubai

കൊച്ചിയിലും സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടി

കൊച്ചി: തിരുവന്തപുരത്തിന് പിന്നാലെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കൊച്ചിയിലും തോക്കുകള്‍ പിടികൂടി. പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്‌ക്ക്‌ ശേഷമാണ് സംഭവം. എടിഎമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ...

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു; കെ സുധാകരൻ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനക്ക് ശേഷം ഭിന്നത രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരിഭവങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പുനഃസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും...

‘തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; സ്വരാജിന്റെ ഹരജിയില്‍ കെ ബാബുവിന് നോട്ടീസ്

കൊച്ചി: കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് ഹൈക്കോടതി നോട്ടീസ്. കെ ബാബു അടക്കമുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും. അയ്യപ്പന്റെ...

പണിക്കൻകുടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി മാണിക്കുന്നേൽ ബിനോയ് പോലീസ് പിടിയിൽ. ഇടുക്കി പെരിഞ്ചാംകുടിയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ക്രൂര കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ബിനോയിയെ ചോദ്യം...

വിയ്യൂർ ജയിലിൽ തടവുകാരന് മർദനം; പരാതിയുമായി ബന്ധുക്കൾ

തൃശൂർ: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരനെ പോലീസ് ഉദ്യോഗസ്‌ഥര്‍ മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി. ലഹരി മരുന്ന് കേസില്‍ തടവില്‍ കഴിയുന്ന 26കാരനായ അര്‍ഷാദിന് മര്‍ദനം ഏറ്റതായാണ് ബന്ധുക്കളുടെ പരാതി. വീട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ അനുവദിക്കാത്തത്...

നിപ; വാളയാർ വഴിയുള്ള യാത്രാ നിയന്ത്രണം ശക്‌തമാക്കി തമിഴ്‌നാട്

ചെന്നൈ: കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട് ചെയ്‌തതോടെ വാളയാർ അതിർത്തി വഴിയുള്ള യാത്രക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട്. പരിശോധനക്കായി അതിർത്തിയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. പനി, ജലദോഷം, മറ്റ്...

ആറു പേർക്ക് കൂടി നിപ ലക്ഷണം

കോഴിക്കോട്: ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറു പേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണം പ്രകടമായവരുടെ എണ്ണം എട്ടായി. അതേസമയം, നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക...

‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി

ഡെൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികൾ നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ്...
- Advertisement -