Wed, Jul 15, 2026
35.1 C
Dubai

വിദ്യാകിരണം പാതിവഴിയിൽ; പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്‌തീകരിക്കുന്നതിനായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സ്‌കൂൾ, തദ്ദേശസ്വയംഭരണ, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്നാണ് നിർദ്ദേശം. വിദ്യാഭ്യാസ...

‘സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ച്’; പോസ്‌റ്റുമോർട്ടം റിപ്പോർട്

ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി. വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പോലീസ് അറിയിച്ചു....

ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതും; കെ സുധാകരൻ

കണ്ണൂർ: ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതുമെന്നും പാർട്ടിയുടെ പ്രതിച്ഛായ ഇനിയും തല്ലിത്തകർക്കാൻ വയ്യെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഓരോ ജില്ലയിലും 2500 വീതം കേഡർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകാനാണ് പാർട്ടി...

മുട്ടിൽ മരംമുറി; പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കുറ്റവാളികളെയും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണവിധേയനായ മാദ്ധ്യമപ്രവർത്തകൻ തനിക്കൊപ്പം ഫോട്ടോ എടുത്തതിൽ തെറ്റില്ല. കേസിൽ...

‘കേരളാ പോലീസിൽ ആർഎസ്എസ് ഗ്യാങ്’; ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പോലീസില്‍ ആര്‍എസ്എസ് സെല്‍ ഉണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്‌താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്, അതിനാല്‍...

ഞായറാഴ്‌ച ലോക്ക്‌ഡൗണും രാത്രികാല കർഫ്യുവും തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്‌ച ലോക്ക്‌ഡൗണും രാത്രികാല കർഫ്യുവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ചൊവ്വാഴ്‌ച ചേരുന്ന യോഗത്തിലുണ്ടാകും....

പ്ളസ് ടു ചോദ്യം; വിദ്യഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങളെ അപമാനിച്ചു -എസ്‌എസ്‌എഫ്

കോഴിക്കോട്: ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും, അഖണ്ഡതക്കും ഭീഷണിയാണോ? വിശദീകരിക്കുക. എന്ന വിവാദ ചോദ്യം പ്ളസ് ടു തുല്യത പരീക്ഷയിൽ ഉൾപ്പെടുത്തി ന്യൂനപക്ഷങ്ങളെ, വിദ്യഭ്യാസ വകുപ്പ് അപമാനിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. കൃത്യമായ ഫാസിസ്‌റ്റ് ലക്ഷ്യങ്ങളോടെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള...

ജനസംഖ്യയുടെ അറുപത് ശതമാനവും വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേർ ഇതിനോടകം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്‌ഥാനത്ത് വാക്‌സിൻ...
- Advertisement -