Wed, Jul 15, 2026
33.8 C
Dubai

തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന താക്കീത്; വിഡി സതീശൻ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന മുന്നറിയിപ്പും താക്കീതുമാണെന്ന് പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ. സംഘടനാ ദൗർലഭ്യമാണ് പരാജയത്തിന് കാരണം. പരാജയത്തെ കൃത്യമായി വിലയിരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. തൃശൂരിൽ നിയുക്‌ത...

മൃതദേഹം കുഴിച്ചിട്ട് മുകളിൽ അടുപ്പ് പണിതു; ഇടുക്കിയിലെ അരുംകൊലയുടെ ചുരുളഴിയുന്നു

ഇടുക്കി: പണിക്കൻകുടിയിൽ നടന്ന അരുംകൊലയുടെ ചുരുളഴിയുന്നു. അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സിന്ധുവിന്റേത് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മൂന്നാഴ്‌ച പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രതി ബിനോയ്...

നടിയെ ആക്രമിച്ച കേസ്; നാദിർഷയുടെ സാക്ഷി വിസ്‌താരം തിങ്കളാഴ്‌ചയും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ സാക്ഷി വിസ്‌താരം തിങ്കളാഴ്‌ചയും തുടരും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് സാക്ഷി വിസ്‌താരം നടക്കുന്നത്. ഇന്നലെയും നാദിർഷ വിസ്‌താരത്തിനായി കോടതിയിൽ ഹാജരായിരുന്നു. അതേസമയം ഇന്നലെ...

ബിജെപിയുമായുള്ള സംഘര്‍ഷത്തില്‍ മൊഴി മാറ്റാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തി; ഡിവൈഎഫ്ഐ

ആലപ്പുഴ: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ. കായംകുളത്ത് ബിജെപി പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൊഴി മാറ്റി പറയാൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിനിരയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഗര്‍ഭിണിയായ ഭാര്യയെയും പോലീസ്...

സംസ്‌ഥാനത്ത്‌ നാളെമുതല്‍ മഴ കനത്തേക്കും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച മുതല്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൂടാതെ തിങ്കളാഴ്‌ച എറണാകുളം, ഇടുക്കി, മലപ്പുറം,...

സംസ്‌ഥാനത്ത് കെഎസ്ആർടിസി ഡിപ്പോകളിൽ ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സ്‌ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ കടമുറികൾ വാടകയ്‌ക്ക്‌ നൽകുമെന്നും, ഇതിന്...

നിയമലംഘനം ചോദ്യം ചെയ്‌തു; പിതാവിനും മകനും ടിപ്പർ ലോറി ഡ്രൈവർമാരുടെ മർദ്ദനം

കൊല്ലം: നിയമം ലംഘിച്ചുള്ള ടിപ്പറോട്ടം ചോദ്യം ചെയ്‌ത പിതാവിനെയും മകനെയും ഡ്രൈവർ ക്രൂരമായി തല്ലിച്ചതച്ചു. 18 വയസുകാരൻ ഇർഫാൻ, പിതാവ് നിസാമുദ്ദീൻ എന്നിവർക്കാണ് മർദ്ദനം ഏറ്റത്. കൊല്ലം ചിതറയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം....

കേരള പോലീസിനെ പറ്റി സംസ്‌ഥാന നേതൃത്വത്തിന് പരാതിയില്ല; ആനി രാജയെ തള്ളി കാനം

തിരുവനന്തപുരം: കേരള പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച ആരോപണം തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്‌ഥാനത്ത് പോലീസിന്റെ പ്രവർത്തനങ്ങളിൽ സിപിഐക്ക് പരാതിയില്ലെന്നും, പരസ്യ പ്രസ്‌താവന വിവാദമാക്കാൻ...
- Advertisement -