കോവിഡ് ഗുരുതരം; സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന പ്ളസ് വൺ പരീക്ഷകൾ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. കേരളത്തിലെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്. ഒരാഴ്‌ചത്തേക്കാണ് പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്....
18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കി കേരളം
തിരുവനന്തപുരം: 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്....
തിരഞ്ഞെടുപ്പ് വീഴ്‌ച; സുധാകരനെതിരായ ആരോപണം ശരിവെച്ച് സിപിഎം
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്‍ മന്ത്രി ജി സുധാകരന് വീഴ്‌ച പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ. സുധാകരന്‍ അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ലെന്ന എല്‍ഡിഎഫ് സ്‌ഥാനാർഥി എച്ച് സലാമിന്റെ ആരോപണം ശരിവെക്കുന്നതാണ് കമ്മീഷന്റെ...
നടിയെ ആക്രമിച്ച കേസ്; നാദിർഷ കോടതിയിൽ ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്‌താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ് ഹാജരായത്. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ.
നേരത്തെ സംഭവവുമായി...
ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: ജില്ലയിൽ നിന്ന് മൂന്നാഴ്‌ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. അയൽവാസി മണിക്കുന്നേൽ ബിനോയ് ഒളിവിൽ പോയെന്ന്...
ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം
കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചെയർപേഴ്‌സൺ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് നഗരസഭാ സെക്രട്ടറിയുടെ ഓഫിസിന് മുൻപിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്ത് വെച്ചു...
കാട്ടാനകളുടെ ആക്രമണം; ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി
കൊച്ചി: കാട്ടാനകളുടെ ആക്രമണം ഗൗരവമേറിയ വിഷയമാണെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. കാട്ടാനകളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
മലയാറ്റൂർ വനപ്രദേശത്തിന് സമീപം കാട്ടാന...
സംസ്‌ഥാനത്ത് പോലീസ് തേർവാഴ്‌ച അവസാനിപ്പിക്കണം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്‌ഥാനത്തെ പോലീസ് തേര്‍വാഴ്‌ച അവസാനിപ്പിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കുഞ്ഞുങ്ങളോടും സ്‌ത്രീകളോടും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം പോലീസിലുണ്ട്.
കോവിഡ് കാലത്തെ...








































