Wed, Jul 15, 2026
33.9 C
Dubai

വാക്‌സിൻ ഡോസുകളുടെ ഇടവേള; ഇളവ് അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം

കൊച്ചി: കോവിഡ് വാക്‌സിന്റെ ഡോസുകൾ സ്വീകരിക്കുന്ന ഇടവേളയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി കേന്ദ്രസർക്കാർ. കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമാക്കി നിശ്‌ചയിച്ചത് വിദഗ്‌ധ അഭിപ്രായങ്ങളുടെയും, ശാസ്‌ത്രീയ...

നോക്കുകൂലി കേരളത്തിൽ നിന്നും തുടച്ചുനീക്കണം; ഹൈക്കോടതി

കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്‌റ്റിസ് ദേവന്‍...

സംസ്‌ഥാനത്ത് വാക്‌സിന്‍ ക്ഷാമം; 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് 6 ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്‌ഥാനത്ത് ഇനി...

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ. ശമ്പള പരിഷ്‌ക്കരണ കമ്മീഷനാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. കൂടാതെ എയ്‌ഡഡ്‌ സ്‌കൂൾ നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഇന്നലെ...

കൊച്ചിയിൽ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ മൂന്ന് പേർ അറസ്‌റ്റിൽ

കൊച്ചി: ചികിൽസക്കിടെ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി വി ഡബ്ള്യു ജിൻസൺ (23), ബീച്ച് റോഡ് മിഷേൽ ക്ളീറ്റസ് (18), മൂലങ്കുഴു ജിബിൻ ജോസഫ്...

യൂത്ത് കോൺഗ്രസ് വിവാദം; ദേശീയ നേതൃത്വം ചർച്ച ചെയ്യും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വക്‌താക്കളുടെ നിയമന വിവാദം ദേശീയ നേതൃത്വം ചർച്ച ചെയ്യും. സംസ്‌ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി പറഞ്ഞു. പുതിയ നിയമനങ്ങൾ...

നഗരസഭാ ജീവനക്കാരുടെ സസ്‌പെൻഷൻ പിന്‍വലിച്ച നടപടി; പ്രതിഷേധം കടുപ്പിക്കുന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച കേസിൽ നഗരസഭാ ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനഃരാരംഭിക്കുമെന്ന് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മന്ത്രിതല...

സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം. ഇതുവരെ കിറ്റ് ലഭിക്കാത്തവർക്ക് റേഷൻ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ കിറ്റ് വിതരണം ചെയ്യും. അതേസമയം, ഇന്നലെ വൈകീട്ട് വിവിധ റേഷൻ...
- Advertisement -