Wed, Jul 15, 2026
39.3 C
Dubai

രണ്ടര വയസുകാരിയുടെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഹാമാരിക്കാലത്ത് മാതൃകാപരമായ സേവനം കാഴ്‌ചവെച്ച ആരോഗ്യ പ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസതടസം മൂലം അബോധാവസ്‌ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ...

കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം രജൗരിലേക്ക്

തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് കരമനയിൽ 5 കശ്‌മീർ സ്വദേശികൾ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ച് പോലീസ്. ഇതിന്റെ ഭാഗമായി കശ്‌മീരിലെ രജൗരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ...

വായ്‌പാ തട്ടിപ്പ്; ആര്യനാട് ബാങ്ക് മാനേജർ അറസ്‌റ്റിൽ

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്ക് മാനേജർ അറസ്‌റ്റിൽ. വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മാനേജർ ബിജു കുമാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ...

മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത മകളെ പിതാവ് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2016...

അഴീക്കൽ ബോട്ടപകടം; അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകും

കൊല്ലം: അഴീക്കലിൽ മൽസ്യ ബന്ധന ബോട്ട് അപകടത്തിൽ പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും...

സ്വകാര്യ സ്‌ഥാപനങ്ങളിൽ വൈദ്യുതി ചാര്‍ജിങ്; അനുമതി നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്‌ണന്‍ കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ യൂണിറ്റിന് പതിനഞ്ചുരൂപ ഈടാക്കി തുടങ്ങിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ...

ആംബുലൻസുകളുടെ അനധികൃത രൂപമാറ്റം; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: 'ഓപ്പറേഷൻ റെസ്‌ക്യൂ' പദ്ധതിയുമായി സംസ്‌ഥാന മോട്ടോർ വാഹനവകുപ്പ്. സംസ്‌ഥാനത്ത് ആംബുലൻസുകൾ അനധികൃതമായി രൂപമാറ്റം ചെയ്‌ത്‌ സർവീസ് നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രാൻസ്‌പോർട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം...

പുതിയ ഡിസിസി നേതൃത്വം ഞായറാഴ്‌ച ചുമതലയേറ്റെടുക്കും; കെ സുധാകരൻ

കണ്ണൂർ: കോൺ​ഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വേണ്ടിവരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതിയ നേതൃത്വം പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. പുതിയ ഡിസിസി നേതൃത്വം...
- Advertisement -