വ്യാജ ലൈസൻസുള്ള തോക്കുകളുമായി അഞ്ച് കശ്‌മീരികൾ തിരുവനന്തപുരത്ത് അറസ്‌റ്റിൽ
തിരുവനന്തപുരം: വ്യാജ ലൈസന്‍സിൽ തോക്ക് കൈവശം വെച്ച അഞ്ച് ജമ്മു കശ്‌മീര്‍ സ്വദേശികൾ അറസ്‌റ്റിൽ. 5 ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും.
കശ്‌മീരിലെ...
യൂത്ത് കോൺഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു
തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടികയാണ് മരവിപ്പിച്ചത്. നേതാക്കളുമായി ചര്‍ച്ച...
യൂത്ത് കോണ്‍ഗ്രസ് വക്‌താവായി അര്‍ജുന്‍ രാധാകൃഷ്‍ണന്‍
തിരുവനന്തപുരം: സംസ്‌ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വക്‌താവായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‍ണന്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസാണ് പുതിയ ചുമതല അര്‍ജുനെ ഏൽപ്പിച്ചത്. ഡിസിസി...
വിസ്‌മയ കേസ്; ഭർത്താവ് കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി
തിരുവനന്തപുരം: വിസ്‌മയ കേസിൽ അന്വേഷണം നേരിടുന്ന കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി. കഴിഞ്ഞ മാസം 6ആം തീയതിയാണ് അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ കിരൺ കുമാറിനെ സർവീസിൽ നിന്നും...
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; മുഖ്യ പ്രതിയെ തേടി പോലീസ് തമിഴ്‌നാട്ടിൽ
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ അന്വേഷിച്ച് പോലീസ് തമിഴ്‌നാട്ടിലേക്ക്. പ്രതി ഇന്ത്യേഷ് തിരുവണ്ണാമലൈയിലെ നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും പ്രതി സ്‌ഥലത്ത്...
മക്കളെ കൊലപ്പെടുത്തി ആത്‌മഹത്യക്ക് ശ്രമം; ചികിൽസയിൽ കഴിഞ്ഞ അമ്മയും മരിച്ചു
എറണാകുളം: ജില്ലയിലെ അങ്കമാലിയിൽ മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. അങ്കമാലി തുറവൂർ സ്വദേശിനിയായ അഞ്ചു അനൂപ്(29) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ചു ചികിൽസയിൽ കഴിയുന്നതിനിടയിലാണ് മരണം...
അമ്മയ്‌ക്കും മകനും നേരെ കൊല്ലത്ത് സദാചാര ഗുണ്ടായിസം; പ്രതി പിടിയിൽ
കൊല്ലം: ജില്ലയിലെ പരവൂരിൽ അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതി ആശിഷ് അറസ്‌റ്റിലായത്. ഇയാൾക്കെതിരെ നേരത്തെയും വിവിധ...
രോഗബാധ 32,803, പോസിറ്റിവിറ്റി 18.76%, മരണം 173
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,74,854 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,803 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,610 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...








































