Wed, Jul 15, 2026
40 C
Dubai

സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ ആശങ്ക: തന്ത്രപരമായ ലോക്ക്ഡൗൺ വേണം; കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമർഥവും തന്ത്രപരവുമായ ലോക്ക്ഡൗൺ നടപടികളിൽ ഊന്നൽ നൽകണമെന്ന് വ്യക്‌തമാക്കി കേന്ദ്രം. കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ആശങ്ക വ്യക്‌തമാക്കി കേന്ദ്ര...

നവജാത ശിശുവിന്റെ മരണം; 17 കാരിയായ അമ്മയ്‌ക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനേഴ് വയസുകാരിയായ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ഗർഭിണിയാക്കിയ എറണാകുളം സ്വദേശിയായ യുവാവിനെതിരെയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന്...

കോവിഡ് പ്രതിരോധം; സംസ്‌ഥാനത്ത് ഇ-സജ്‌ഞീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനങ്ങളോടെ ശക്‌തിപ്പെടുത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി. തിരുവനന്തപുരം ശ്രീ ചിത്ര...

സാങ്കേതിക സർവകലാശാല പരീക്ഷ; നിർത്തി വെക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തി വരുന്ന 6ആം സെമസ്‌റ്റർ ബിടെക് പരീക്ഷകൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പരീക്ഷ എഴുതാൻ സാധിക്കാത്ത...

ഡിസിസി പുനഃസംഘടന; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് വ്യക്‌തമാക്കി രമേശ് ചെന്നിത്തല. അച്ചടക്ക നടപടിയിലെ ഇരട്ട നീതി ജനം വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ...

കെഎസ്ആർടിസി പെൻഷൻ സ്‌കീം; ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി

ഡെൽഹി: കെഎസ്ആർടിസി പെൻഷൻ സ്‌കീം തയ്യാറാക്കുന്നതില്‍ ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. എട്ട് ആഴ്‌ചയ്‌ക്ക്‌ ഉള്ളിൽ സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സ്‌ഥിരപ്പെടുന്നതിന് മുമ്പ്...

പാലിയേക്കര ടോൾ പ്ളാസ; പുതിയ നിരക്ക് നിലവിൽ വന്നു 

തൃശൂർ: വർധിപ്പിച്ച നിരക്ക് പാലിയേക്കര ടോൾ പ്ളാസയിൽ നിലവിൽ വന്നു. ഇന്ന് മുതലാണ് കൂട്ടിയ ടോൾ നിരക്കുകൾ ഈടാക്കാൻ തുടങ്ങിയത്. വർധനയെ തുടർന്ന് 5 മുതൽ 50 രൂപ വരെയാണ് ടോൾ നിരക്കിൽ...

സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നു; എംബി രാജേഷ്

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തന്നെ തുടരുന്നതായി സ്‌പീക്കർ എംബി രാജേഷ്. എന്നാൽ അത്തരമൊരു സാഹചര്യമില്ലെന്നും, ദൈനംദിന കക്ഷി രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് സ്‌പീക്കർക്ക് ഉള്ളതെന്നും എംബി രാജേഷ്...
- Advertisement -