ശമ്പളം വെട്ടിക്കുറക്കൽ; 31ന് സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിക്കും
തിരുവനന്തപുരം: ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം ആചരിക്കാൻ തീരുമാനിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 31ആം തീയതി പ്രതിഷേധ ദിനമായി ആചരിക്കും....
തിരുവല്ലം ടോൾ പിരിവ്; കേന്ദ്രത്തെ തള്ളി സംസ്‌ഥാന ബിജെപി
തിരുവനന്തപുരം: ദേശീയ പാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ തിരുവല്ലത്ത് ടോൾ പിരിവിന് ശ്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി സംസ്‌ഥാന ബിജെപി നേതൃത്വം. ടോൾ പിരിവിനെതിരെ ബിജെപി ധർണ്ണ നടത്തിയിരുന്നു.
കേന്ദ്രത്തിന്റെ പ്രഖ്യാപിത...
കോവിഡിന് ശേഷം കുട്ടികളിൽ ‘മിസ്‌ക്’; കേരളത്തിൽ മരണം 4 ആയി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കരകയറാനാകാതെ സംസ്‌ഥാനം പ്രതിസന്ധിയിലാണ്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനിടെ കോവിഡ് വകഭേദങ്ങൾ ഉയർത്തുന്ന ആശങ്കയും ചെറുതല്ല. ഈ ഭീതികൾക്കിടെ കുട്ടികൾക്കിടയിൽ 'മള്‍ട്ടി ഇന്‍ഫ്‌ളമറ്റേറി സിന്‍ഡ്രോം' (മിസ്‌ക്)...
കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ചെന്നൈയിലേക്ക്
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ കൂടുതൽ തെളിവുകൾക്കായി അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. പ്രതികളെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. കൊച്ചിയിലേക്ക് നാലംഗ സംഘം മയക്കുമരുന്ന് എത്തിച്ചത്...
കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ ആർക്കും കഴിയില്ല; കെ ശിവദാസൻ നായർ
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസൻ നായർ. സ്വന്തം നോമിനികളെപ്പറ്റി ആയിരുന്നു നേതാക്കളുടെ ചർച്ചയെന്നും തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും ശിവദാസൻ നായർ പ്രതികരിച്ചു. പാർട്ടി നയത്തെ തിരഞ്ഞെടുപ്പ്...
കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; അട്ടിമറി നടന്നുവെന്ന് ഷാപ്പ് ഉടമകളും, തൊഴിലാളികളും
ഇടുക്കി: തൊടുപുഴയിൽ കള്ളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി ഷാപ്പുടമകളും ചെത്തുതൊഴിലാളി യൂണിയനും. ഷാപ്പ് ലൈസൻസ് കിട്ടാത്ത ചിലരും എക്‌സൈസ് ഉദ്യോഗസ്‌ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നാണ് ആരോപണം.
കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയ...
സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിലെ മൂന്ന് പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരാണ് രണ്ട്...
കനത്ത മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9 ജില്ലകളിലാണ് ഇന്ന് കനത്ത മഴയെ...








































