ഡിസിസി പുനഃസംഘടന; നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്
ന്യൂഡെൽഹി: ഡിസിസി പുനഃസംഘടനയെ ചൊല്ലി പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്. കോൺഗ്രസ് പുനഃസംഘടനയിൽ ഗ്രൂപ്പുകളെ തഴഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നടപടിയിൽ പ്രതിഷേധമുള്ള ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയെയും...
പ്ളസ് വൺ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യൂണിഫോം നിർബന്ധമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയര്‍ സെക്കൻഡറി, വോക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഒന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി.
പ്ളസ് വണ്‍...
രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിൽ
ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 46,759 പേര്‍ക്ക് കോവിഡ് സ്‌ഥിരികരിച്ചതില്‍ 32,801 പേരും കേരളത്തില്‍ നിന്ന്. ആകെ കേസുകളുടെ 70 ശതമാനമാണ് ഇത്. അയൽ സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്‌താൽ കേരളത്തിലെ കേസുകളും മരണവും...
വിവാദ പരാമർശം; കൊടിക്കുന്നിലിനെ തള്ളി വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷിന്റെ വിവാദ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, കോൺഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശൻ...
കൊല്ലത്ത് 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം
കൊല്ലം: കടയ്‌ക്കലില്‍ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പിതാവിനെ അറസ്‌റ്റ് ചെയ്‌തു. കുട്ടിയെ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിൽസ നല്‍കി.
മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള...
മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി പികെ ജയകുമാർ അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ (38) അന്തരിച്ചു. ഹൃദയ സ്‌തംഭനമായിരുന്നു മരണകാരണം. പരേതനായ കൃഷ്‌ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി ഉണ്ണികൃഷ്‌ണൻ, അനിൽ സി മേനോൻ, സുനിൽ...
മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും
തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. കോവിഡ് അവലോകന യോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താ സമ്മേളനം. പ്രതിദിന വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന...
ജഡ്‌ജിമാരുടെ സുരക്ഷയിൽ വീഴ്‌ചയില്ല; കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ജഡ്‌ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്‌ഥാനം യാതൊരു വീഴ്‌ചയും വരുത്തുന്നില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജഡ്‌ജിമാരുടെ സുരക്ഷക്കായി പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട് എന്നും...







































