പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 31 കോടി രൂപയുടെ സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്.
14 കോടി രൂപയുടെ സ്വർണം,10 കാറുകൾ, കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഭൂമി എന്നിവ...
മാനസ കൊലപാതകം; തോക്ക് ലഭിക്കുന്ന സ്ഥലം കണ്ടെത്തിയത് ഓൺലൈനിൽ
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രാഖിൽ തോക്ക് ലഭിക്കുന്ന സ്ഥലം കണ്ടെത്തിയത് ഓൺലൈനിലൂടെയാണെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. തോക്കിന് വേണ്ടി രാഖിൽ ഗൂഗിളിൽ...
മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കിനിൽക്കില്ല; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കെ സുധാകരൻ
തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സർക്കാരിനോട് പലതവണ ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്നം തണുപ്പിക്കേണ്ടത്...
ലക്ഷദ്വീപ് ഭരണ പരിഷ്കാരം; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ഡയറി ഫാം അടച്ചു പൂട്ടൽ, സ്കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണം എന്നീ പരിഷ്കാരങ്ങൾ ചോദ്യം ചെയ്തുള്ള ഹരജിയാണ് തള്ളിയത്....
പാലാ ബിഷപ്പിനെ സന്ദർശിച്ച് മന്ത്രി വിഎൻ വാസവൻ
കോട്ടയം: മന്ത്രി വിഎൻ വാസവന് പാലാ ബിഷപ്പിനെ സന്ദർശിച്ചു. ബിഷപ്പിനെ സന്ദർശിച്ചത് സർക്കാർ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദർശനമാണെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിഎൻ വാസവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പുമായി നടത്തിയത്...
പ്ളസ് വണ് പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി
ന്യൂഡെൽഹി: സംസ്ഥാനത്ത് പ്ളസ് വണ് പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി. കേരള സര്ക്കാര് നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് കോടതി പറഞ്ഞു. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.
തിരുവനന്തപുരം കീഴാറ്റിങ്ങല് സ്വദേശിയാണ് സംസ്ഥാനത്തെ പ്ളസ്...
യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ശ്രമം: സിപിഎമ്മിനെ പരിഹസിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന് ബോധപൂര്വമായ ശ്രമം നടക്കുന്നെന്ന് കുറിപ്പിറക്കിയ സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 'ലവ് ജിഹാദ്' ഉണ്ടെന്ന് പരസ്യമായി സമ്മതിക്കാന് സിപിഎം തയ്യാറാകണമെന്ന് സുരേന്ദ്രന്...
അഭിഭാഷകയായി ആൾമാറാട്ടം; സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്രയും വേഗം കീഴടങ്ങണമെന്നും, ഇതിന് തയ്യാറായില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യണമെന്നും...








































