ഓണസമ്മാന വിവാദം; തെളിവുകൾ ശേഖരിച്ച് വിജിലൻസ്, നിർണായകം
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ തെളിവുകൾ ശേഖരിച്ച് വിജിലൻസ്. നഗരസഭാ ഓഫിസിലെ സെർവർ റൂമിന്റെ പൂട്ട് പൊളിച്ചാണ് വിജിലൻസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. പുലർച്ചെ മൂന്ന് മണി വരെ നീണ്ട പരിശോധനയിൽ...
ആശങ്ക നൽകുന്ന ജില്ലകൾ; സംസ്‌ഥാനത്തെ 14 ജില്ലകളിലും ആശങ്ക അറിയിച്ച് കേന്ദ്രം
തിരുവനന്തപുരം: ആശങ്ക നൽകുന്ന ജില്ലകളുടെ ഗണത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളെയും ഉൾപ്പെടുത്തിയതായി വ്യക്‌തമാക്കി കേന്ദ്രം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കഴിഞ്ഞ 4 ആഴ്‌ചകളായി സംസ്‌ഥാനത്തെ എല്ലാ...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; ഓറഞ്ച് അലർട് 6 ജില്ലകളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്‌തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 6...
നാളെ സമ്പൂർണ ലോക്ക്‌ഡൗൺ, വിട്ടുവീഴ്‌ചയില്ല; അവലോകന യോഗം ചേരും
തിരുവനന്തപുരം: പ്രതിരോധ നടപടികൾ ആലോചിക്കാൻ ഇന്ന് കോവിഡ് ഉന്നതതല അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചർച്ച ചെയ്യും. നാളത്തെ സമ്പൂർണ ലോക്ക്‌ഡൗണിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി.
കോവിഡ് പ്രതിരോധത്തിൽ...
സ്വന്തം നിലയ്‌ക്ക് സിറോ സർവേ നടത്താൻ കേരളം
തിരുവനന്തപുരം: കേരളത്തിലും സിറോ സർവേ നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ആദ്യമായാണ് കേരളം സ്വന്തം നിലയ്‌ക്ക് സിറോ സർവേ നടത്തുന്നത്. കോവിഡ് ബാധ, വാക്‌സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി...
ഇനിയും ലീഗിനെ ആക്രമിക്കുന്നവർ പാർടി വിരുദ്ധർ; ഷാഫി ചാലിയം
മലപ്പുറം: എംഎസ്എഫ് നേതാക്കൾക്ക് എതിരെയുള്ള 'ഹരിത'യുടെ പരാതിയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി ഷാഫി ചാലിയം. ഹരിത മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുത്തിട്ടും ഇനിയും മുസ്‌ലിം ലീഗിനെ ആക്രമിക്കുന്നത് ആരായാലും അവരെ പാർടി...
കോവിഡ് വ്യാപനം; നാളെ അവലോകന യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നരയ്‌ക്കാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോഗം ചർച്ച ചെയ്യും.
സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം...
നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: നിയമസഭ സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും സ്‌ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന്...






































