Fri, Jul 17, 2026
34.7 C
Dubai

കോവിഡ് വ്യാപനത്തില്‍ കേരളത്തെ ഒന്നാമത് എത്തിച്ചതാണ് സർക്കാരിന്റെ ഭരണനേട്ടം; കെ സുധാകരന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ സർക്കാരിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ചതും ഇരുപതിനായിരം പേരുടെ ജീവനെടുത്തു...

മുട്ടിൽ മരംമുറി: പ്രതി ഭീഷണിപ്പെടുത്തി; അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി. മേപ്പാടി റെയ്ഞ്ച് ഓഫിസ‍ർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ മരംമുറി കേസിലെ പ്രതി...

കരുതല്‍ വീട്ടില്‍നിന്ന്; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍...

വിയ്യൂർ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; വാർഡന് മർദ്ദനം

തൃശൂർ: വിയ്യൂര്‍ സബ് ജയിലില്‍ തടവുകാർ തമ്മിൽ സംഘർഷം. റിമാന്‍ഡ് പ്രതികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഭക്ഷണം വിളമ്പിയത് കൂടിയെന്ന് ആരോപിച്ചായിരുന്നു തടവുകാർ ഏറ്റുമുട്ടിയത്. പിടിച്ചു മാറ്റാനെത്തിയ ജയില്‍ വാര്‍ഡന് തടവുകാരുടെ മർദ്ദനമേറ്റു. വാര്‍ഡന്റെ...

കൊച്ചി മയക്കുമരുന്ന് കേസ്; പ്രതികളെ ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്‌റ്റഡി അനുവദിച്ചത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി വയനാട് തുടങ്ങിയ സ്‌ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് അന്വേഷണ സ൦ഘ൦ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം...

രോഗബാധ 32,801, പോസിറ്റിവിറ്റി 19.22%, മരണം 179

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,70,703 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,801 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,573 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം മുന്‍പിലാണെങ്കിലും അന്ധവിശ്വാസങ്ങള്‍ സംസ്‌ഥാനത്ത് നിരവധിയാണെന്ന് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വയനാട്ടില്‍ പതിനഞ്ചുവയസായ കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍...

‘കോവിഡ് വ്യാപനം കൂടുന്നു; കുട്ടികളെ പുറത്തു കൊണ്ടുപോവുന്നത് ഒഴിവാക്കണം’

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. എന്നാൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ...
- Advertisement -