വീടുകളില്‍ രോഗവ്യാപനം കൂടുന്നു, ജാഗ്രത കൈവിടരുത്; ആരോഗ്യമന്ത്രി
തിരുവനന്തപുരം: വീടുകൾ കോവിഡ് രോഗവ്യാപനത്തിന്റെ കേന്ദ്രമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം വീടുകളില്‍ നിന്നും രോഗബാധ ഏൽക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മന്ത്രി അറിയിച്ചു.
35 ശതമാനത്തോളം ആളുകള്‍ക്ക്...
ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയ്‌ക്ക് സാധ്യത; സംസ്‌ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ആന്ധ്ര, ഒഡിഷ തീരത്തിനടുത്തായി നാളെയോടെ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ...
പരാതി പിൻവലിക്കില്ല, പുറത്തുവന്നത് ലീഗിന്റെ അഭിപ്രായം; ഫാത്തിമ തഹ്‌ലിയ
മലപ്പുറം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. "പുറത്ത് വന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. ഞങ്ങള്‍...
ഫ്ളാറ്റ് പീഡനം; കുറ്റപത്രം സമര്‍പ്പിച്ചു, പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍
കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി ജോസഫ് മാര്‍ട്ടിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസും വനിതാ പോലീസുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബലാൽസംഗം, തടവില്‍ വെക്കൽ,...
ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. 2010ല്‍ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്‌ഥാനത്തില്‍ നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ആദിവാസികള്‍ക്ക് ഭൂമി വിതരണം...
മാപ്പിൽ ഒതുക്കി ലീഗ്; ‘ഹരിത’യുടെ പരാതി പിൻവലിക്കും
മലപ്പുറം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെയുള്ള നടപടി പരസ്യ ഖേദപ്രകടനത്തിൽ ഒതുക്കി തീർത്ത് മുസ്‌ലിം ലീഗ്. ലൈംഗിക അധിക്ഷേപം ഉൾപ്പടെ നടത്തിയ നേതാക്കളെ പുറത്താക്കുകയോ മാറ്റിനിർത്തുകയോ പോലും ചെയ്യാതെയാണ്...
കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ഗുരുതരമായ അവസ്‌ഥയിൽ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്‌ഥാനത്തെ ഹോം ക്വാറന്റെയ്ൻ സംവിധാനം സമ്പൂർണ പരാജയമാണെന്നും മന്ത്രി വിമർശിച്ചു. ഇന്നലെ രാജ്യത്ത് റിപ്പോർട് ചെയ്‌ത 30000ലധികം കേസുകൾ...
തിരഞ്ഞെടുപ്പ് തോൽവി; കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസിന് അതൃപ്‌തി
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്‌തി. മധ്യ തിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം ജോസ് കെ മാണി മുന്നണി വിട്ടത് മൂലമാണെന്ന കണ്ടെത്തലാണ്...







































