Sat, Jul 18, 2026
30.8 C
Dubai

തിരുവനന്തപുരത്ത് കരിപ്പൂർ മോഡൽ സ്വർണക്കടത്ത്; ഒരാളെ കാണാനില്ല

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലും കരിപ്പൂർ മോഡൽ 'സ്വർണം പൊട്ടിക്കൽ'. വിദേശത്ത് നിന്നെത്തിയ ആളെ ഒരാഴ്‌ച മുൻപ് കാണാതായതിന് പിന്നിൽ സ്വർണക്കടത്താണെന്നാണ് പോലീസിന്റെ നിഗമനം. സ്വർണം കടത്തിയ ആൾ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് കരുതുന്നത്....

ദീർഘദൂര സർവീസ് ഏറ്റെടുക്കൽ; സർക്കാരിന് മുന്നിൽ നിരവധി തടസങ്ങൾ

തിരുവനന്തപുരം: 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾ ഏറ്റെടുക്കാനുള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തിന് നിയമപരവും സാങ്കേതികവുമായ തടസങ്ങൾ. നിലവിൽ സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. ദീർഘദൂര...

‘ഗ്രൂപ്പ് കളി അവസാനിപ്പിക്കുക’; വിഡി സതീശനെതിരെ പോസ്‌റ്റർ പ്രതിഷേധം

കൊച്ചി: ഡിസിസി പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പോസ്‌റ്റർ പ്രതിഷേധം. എറണാകുളം ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡി സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക,...

രോഗവ്യാപനം ഉയർന്നുതന്നെ; കൂടുതൽ നിയന്ത്രണങ്ങൾ, തീവ്രപരിശോധന

തിരുവനന്തപുരം: ഓണക്കാല ഇളവുകൾക്ക് പിന്നാലെ കോവിഡ് വ്യാപനം ഉയരുമോയെന്ന ആശങ്കയിലായിരുന്നു ആരോഗ്യപ്രവർത്തകർ. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ വ്യാപന നിരക്ക് ഉയർന്നിരിക്കുന്നത്. സംസ്‌ഥാനത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ട പ്രദേശങ്ങൾ ഇന്ന് പുനർനിശ്‌ചയിക്കും. രോഗവ്യാപനം കൂടിയതോടെ...

വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം

തിരുവനന്തപുരം: വീട്ടിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താൻ സാധിക്കുന്ന ഉപകരണവുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി. കോവിഡ് 19 അനോസ്‌മിയ ചെക്കർ എന്ന ഉപകരണമാണ് പരിശോധനക്കായി നിർമിച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾക്ക് വീട്ടിലിരുന്ന്...

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ഉറപ്പിച്ചിരുന്നു; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്വകാര്യ ചാനൽ ചര്‍ച്ചയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി നേരത്തെ പ്രതീക്ഷിച്ചിരുന്നു....

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ നിദ്ദേശിച്ച് മുഖ്യമന്തി പിണറായി വിജയൻ. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും. എന്നാൽ വാക്‌സിനേഷൻ നല്ല രീതിയിൽ നടക്കുന്ന ജില്ലകളിൽ...

കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480 ഡോസ്, എറണാകുളം...
- Advertisement -