പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകൾക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്‌ചയിലെ ലോക്ക്ഡൗൺ തുടരും. രോഗം കൂടുതലുള്ള സ്‌ഥലങ്ങളിൽ...
വ്യവസായ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരും; മന്ത്രി പി രാജീവ്
കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ വ്യവസായ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ്. എല്ലാ പരിശോധനകളും ഓൺലൈൻ മുഖാന്തരമാകും, രണ്ടാഘട്ട ഏകജാലക സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വടക്കൻ കേരളത്തിൽ കൂടുതൽ...
സെക്രട്ടറിയേറ്റ് തീപിടുത്തം; അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട്
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട്. ഫാനിന്റെ മോട്ടോർ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നു എന്നും തുടർന്ന് ഫയലുകളിലും കർട്ടനിലും തീ പടർന്നു പിടിക്കുകയായിരുന്നു എന്നുമാണ് അന്തിമ റിപ്പോർട്ടിൽ...
രോഗബാധ 24,296, പോസിറ്റിവിറ്റി 18.04%, മരണം 173
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,706 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 24,296 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,349 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ആർഎസ്എസ് ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമത്തിൽ; കോടിയേരി
കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കാന്‍ സംഘപരിവാര്‍ എല്ലാക്കാലവും ബോധപൂര്‍വം നടത്തുന്ന അജണ്ടയുടെ ഭാഗമാണ് മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണാന്‍ കഴിയില്ലെന്ന നിലപാടിനും പിന്നിലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. കണ്ണൂരില്‍...
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു
കൊച്ചി: ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ (85) അന്തരിച്ചു. കൊച്ചിയിൽ വച്ചാണ് മരണപ്പെട്ടത്. 1960ലെ റോം ഒളിമ്പിക്‌സിൽ മൽസരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1962ൽ ഏഷ്യൻ...
മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല; എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വനം കൺസർവേറ്റർ എൻടി സാജനെതിരെ തെളിവുണ്ടെങ്കിൽ നടപടി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം...
ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം; കോടതി വിധി നാളെ
കണ്ണൂർ: ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജിയിൽ വിധി നാളെ. തലശ്ശേരി സെഷൻസ് കോടതിയാണ് നാളെ വിധി...







































