Sat, Jul 18, 2026
37.3 C
Dubai

സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട്; പണംതട്ടാൻ ശ്രമം

ഇടുക്കി: ദേവികുളം സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം. സബ് കളക്‌ടറുടെ ചിത്രം ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശം അടിമാലിയിലെ പ്രാദേശിക...

ഡിസിസി പട്ടിക പുറത്തുവിട്ടിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത; കെ സുധാകരൻ

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ പട്ടിക പുറത്തുവന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി ഭാരവാഹി പട്ടിക വ്യാജമാണെന്ന് കെ സുധാകരൻ പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധമുള്ള...

തിരക്കുള്ളവർ ഈ പണിക്ക് വരരുത്; അൻവറിനെതിരെ കെ മുരളീധരൻ

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത പോലെ തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ മുരളീധരൻ പറഞ്ഞു. "സ്വന്തം...

ആലപ്പുഴയിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു

ആലപ്പുഴ: ജില്ലയിലെ വെൺമണിയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. നിയന്ത്രണംവിട്ട സ്‌കൂട്ടർ പോസ്‌റ്റിലിടിച്ചാണ് മൂന്നു യുവാക്കൾ മരിച്ചത്. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്....

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യം; സ്‌പീക്കർ

തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് നിയമസഭാ സ്‌പീക്കര്‍ എംബി രാജേഷ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചു...

പികെ നവാസിനെതിരായ പരാതി; ഹരിത നേതാക്കളുടെ മൊഴിയെടുത്തു

കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെതിരായ പരാതിയില്‍ വനിത വിദ്യാര്‍ഥിനി സംഘടനയായ ഹരിതയുടെ രണ്ട് സംസ്‌ഥാന ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. ചെമ്മങ്ങാട് ഇന്‍സ്‌പെക്‌ടര്‍ അനിത കുമാരിയുടെ നേതൃത്വത്തിലായിരുന്നു നടപടി. പരാതി നല്‍കിയ മറ്റ്...

അഫ്‌ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് മടങ്ങാൻ രജിസ്‌റ്റർ ചെയ്‌ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍...

പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കും; പണം തിരികെ നൽകുമെന്നും പ്രതിനിധികൾ

കൊച്ചി: നിക്ഷേപകരുടെ പണം തട്ടിയതിന് നിയമ നടപടി നേരിടുന്ന പോപ്പുലർ ഫിനാൻസ് സ്‌ഥാപനത്തെ വിദേശ കമ്പനി ഏറ്റെടുക്കുമെന്ന് പ്രതിനിധികൾ. നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്നും ഇവർ അവകാശപ്പെടുന്നു. പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ്...
- Advertisement -