Sat, Jul 18, 2026
37.3 C
Dubai

പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കും; പണം തിരികെ നൽകുമെന്നും പ്രതിനിധികൾ

കൊച്ചി: നിക്ഷേപകരുടെ പണം തട്ടിയതിന് നിയമ നടപടി നേരിടുന്ന പോപ്പുലർ ഫിനാൻസ് സ്‌ഥാപനത്തെ വിദേശ കമ്പനി ഏറ്റെടുക്കുമെന്ന് പ്രതിനിധികൾ. നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്നും ഇവർ അവകാശപ്പെടുന്നു. പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ്...

കോവിഡ്; 4 ജില്ലകളിൽ അതിവ്യാപനം, ആശുപത്രി കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിൽസയില്‍ കഴിയുന്ന ആയിരങ്ങള്‍ക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും...

ഡിസിസി പുനഃസംഘടന; എല്ലാവരെയും തൃപ്‌തിപ്പെടുത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: എല്ലാവരെയും പൂർണമായി തൃപ്‌തിപ്പെടുത്തി കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റികളുടെ പുനഃസംഘടന സാധ്യമാകില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ജില്ലാ കോൺ​ഗ്രസ് കമ്മറ്റി പുനഃസംഘടനയുടെ പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും....

കാക്കനാട് ലഹരിവേട്ട; സംസ്‌ഥാനത്ത്‌ നാലിടത്ത് എക്‌സൈസ് പരിശോധന

കൊച്ചി: കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ എക്‌സൈസ് റെയ്‌ഡ്‌. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെ നാല് ഇടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന...

‘ഹരിത’യുടെ പരാതി; ഫാത്തിമ തഹ്‌ലിയക്കെതിരെ ലീഗ് നടപടിക്ക് സാധ്യത

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് പറഞ്ഞ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയക്ക് എതിരെ നടപടിക്ക് സാധ്യത. 'ഹരിത' വിവാദത്തില്‍...

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ

എറണാകുളം: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവീസ്. ഓഗസ്‌റ്റ് 22 ഞായറാഴ്‌ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്‌ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവീസ്. ഇതോടെ...

ഓണം അവധി; കോവിഡ് പരിശോധനയും വാക്‌സിനേഷനും കുറഞ്ഞു

തിരുവനന്തപുരം: ഓണം അവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്‌ഥാനത്തെ കോവിഡ് പരിശോധനയും വാക്‌സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്‌സിൻ നൽകാനായത്. കോവിഡ് ലക്ഷണമുള്ളവർ...

‘ഓണകിറ്റിലെ ഏലയ്‌ക്ക’; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി സപ്‌ളൈകോ

കൊച്ചി: ഓണകിറ്റിലെ ഏലയ്‌ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്‌ളൈകോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്‌ക്ക വിതരണത്തിൽ...
- Advertisement -