ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച. ഇന്നലെ വിവാഹം നടന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതോളം പവൻ സ്വർണമാണ് മോഷണം പോയത്. ആറ്റിങ്ങൽ അവനവഞ്ചേരി കിളിത്തട്ട് മുക്കിൽ എസ്ആർ വില്ലയിൽ...
കിറ്റ് വിതരണം; തിരുവോണത്തിന് മുൻപ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല. 16 ഇന കിറ്റിലെ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75...
സംസ്‌ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷൻ സെന്റർ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷൻ സെന്റർ ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കും. ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന വാക്‌സിനേഷൻ സെന്ററിൽ വാഹനത്തിലിരുന്ന് തന്നെ വാക്‌സിൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത.
തിരുവനന്തപുരം വിമൻസ് കോളേജിലാണ്...
കേരളത്തിന് തിരിച്ചടി; പാമോയിൽ പ്രോൽസാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡെൽഹി: കേരളത്തിന് കനത്ത തിരിച്ചടി നൽകി പാമോയിൽ പ്രോൽസാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാമോയിൽ ഉൽപാദനവും, ഉപഭോഗവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. നയത്തിന്റെ അടിസ്‌ഥാനത്തിൽ...
ടിപ്പർ ലോറി ഇടിച്ചു മരിച്ച കുഞ്ഞിന്റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ അറസ്‌റ്റ് ചെയ്‌തു
ഇടുക്കി: ചേറ്റുകുഴിയിൽ ടിപ്പർ ലോറി ഇടിച്ചു മരിച്ച രണ്ടു വയസുകാരന്റെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്യും. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം...
കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകനെ അജ്‌ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു
കൊല്ലം: മാദ്ധ്യമ പ്രവര്‍ത്തകനു നേരെ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഇടിവി ഭാരതിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിലുളള പ്രതികാരമാണ്...
ഫോട്ടോഗ്രാഫർ സ്‌റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: ഫോട്ടോഗ്രാഫറെ സ്‌റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറവൂർ, തെക്കിനേഴത്ത് വീട്ടിൽ വിജിൽ കുമാറിനെ(37) ആണ് ഇന്ന് പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴിക്കരയിൽ 'ലവൻഡർ' എന്ന പേരിൽ സ്‌റ്റുഡിയോ നടത്തി...
ഡോ.രാംലാലിനെ നീക്കി; ആലപ്പുഴ മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ട്
തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സൂപ്രണ്ടായി ഡോ.സജീവ് ജോർജ് പുളിക്കലിനെ നിയമിച്ചു. ഇത് സംബന്ധിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നേരത്തെ സൂപ്രണ്ടായിരുന്ന ഡോ.രാം ലാലിനെ...








































