Tue, Jul 21, 2026
33.8 C
Dubai

പ്ളസ് വൺ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും; മാതൃക പരീക്ഷ ഓഗസ്‌റ്റ് 31 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷ മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ മാറ്റമില്ലാതെ നടക്കും. സെപ്റ്റംബർ 6ആം തീയതി മുതൽ 16ആം തീയതി വരെ...

തൃശൂർ പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം

തൃശൂർ: പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്. റിക്‌ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ന് ഉച്ചയ്‌ക്ക് 2.40ഓടെ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലാണ്...

സംസ്‌ഥാനത്തെ എല്ലാ ചിൽഡ്രൻസ് ഹോമുകളും ശിശു സൗഹൃദമാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ചിൽഡ്രൻസ് ഹോമുകളിലുള്ള കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശിശു സൗഹൃദമാക്കി...

ഒക്‌ടോബറിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു 

തിരുവനന്തപുരം: പിഎസ്‌സി ഒക്‌ടോബർ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഒക്‌ടോബർ 23ന് നിശ്‌ചയിച്ച ലോവർ ഡിവിഷൻ ക്ളർക് പരീക്ഷയും, ഒക്‌ടോബർ 30ന് നടത്താനിരുന്ന ലാസ്‌റ്റ് ഗ്രേഡ് സർവന്റസ്‌, ബോട്ട് ലാസ്‌കർ, സീമാൻ...

തിരുവന്തപുരത്ത് അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ സുനിൽകുമാറാണ് ആത്‍മഹത്യ ചെയ്‌തത്‌. വിദ്യാർഥികൾ കണ്ടുനിൽക്കേയാണ് ഇയാൾ തീ കൊളുത്തി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം പ്രാദേശിക നേതാക്കൾ രാജിവെച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക തലത്തിൽ കൂട്ടരാജി. മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, കെഐ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്കിന്...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ കസ്‌റ്റഡി കാലാവധി നീട്ടണം; ഇഡി

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയിൽ വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അതിനാൽ ചോദ്യം ചെയ്യലിനായി ഇരുവരെയും 6 ദിവസം കൂടി കസ്‌റ്റഡിയിൽ നൽകണമെന്നും ഇഡി കോടതിയിൽ...

ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. ഓർത്തഡോക്‌സ് ബിഷപ്പുമാരായ തോമസ് മാർ അതാനിയസോസ്, യൂഹന്നാൻ മാർ മിലിത്തിയോസ്‌, തോമസ് പോൾ റമ്പാൻ തുടങ്ങി 21...
- Advertisement -