സംസ്‌ഥാനത്ത് ഡീസലിന് വില കുറച്ചു
കൊച്ചി: സംസ്‌ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍,...
ഓൺലൈൻ മദ്യ വിതരണത്തിന് മികച്ച പ്രതികരണം
തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ. തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിലാണ് ഓൺലൈൻ വിതരണത്തിനുള്ള...
പാലാ ബൈപ്പാസ് അല്ല, ഇനിമുതൽ കെഎം മാണി ബൈപ്പാസ് റോഡ്
കോട്ടയം: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെഎം മാണിയുടെ പേര് നല്‍കി. കെഎം മാണി ബൈപ്പാസ് റോഡ് എന്നാണ് ഇനിമുതൽ പാലാ ബൈപ്പാസ് അറിയപ്പെടുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ്...
ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രീം കോടതിയിൽ
ഡെൽഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്‌റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
1934ലെ...
കോവിഡാനന്തര ചികിൽസാ നിരക്ക്; സർക്കാർ ഉത്തരവായി
തിരുവനന്തപുരം: കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിൽസാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി...
രാജിവെക്കാൻ ഒരുങ്ങി ഹരിത നേതാക്കൾ, നാളെ വാർത്താസമ്മേളനം; എംഎസ്എഫിൽ പൊട്ടിത്തെറി
മലപ്പുറം: സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കൾക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ചതിന് പിന്നാലെ പ്രതിസന്ധി കടുക്കുന്നു. ഹരിത സംസ്‌ഥാന ഭാരവാഹികൾ രാജിവെക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം നാളത്തെ വാർത്താ സമ്മേളനത്തിൽ നടത്തും.
ജില്ലാ...
കേരളം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമത്; ആരോപണവുമായി വി മുരളീധൻ
കോഴിക്കോട്: കോവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്‌ഥാനത്താണെന്ന ആരോപണം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓണം അടുത്തതോടെ ഇളവുകൾ നൽകിയ സർക്കാർ, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷം കാരണമാണ് കോവിഡ്...
സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ; നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കൂടാതെ അവധി ദിവസങ്ങളിൽ നടത്തുന്ന വാക്‌സിനേഷന് അനുബന്ധ രോഗികൾക്കും,...







































