‘എകെജി സെന്ററിലെ ദേശീയ പതാക ഉയര്‍ത്തല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനം’; കെഎസ് ശബരീനാഥന്‍
തിരുവനന്തപുരം: എകെജി സെന്ററില്‍ സിപിഐഎം ദേശീയ പതാക ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥന്‍.
ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ...
വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് അന്വേഷിക്കുക.
ഐസിയുവിൽ കിടന്ന്...
വിവാദ ഉത്തരവ് പിന്‍വലിച്ചിട്ടും മരംമുറിക്ക് അനുമതി നല്‍കി; അന്വേഷണ റിപ്പോർട്
തൊടുപുഴ: വിവാദമായ മരംമുറി ഉത്തരവില്‍ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് വലിയ വീഴ്‌ച സംഭവിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വീഴ്‌ചകൾ അക്കമിട്ട് നിരത്തിയാണ് വിജിലന്‍സ് അന്വേഷണ റിപ്പോർട്. വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരുടെ പേരെടുത്ത്...
ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്; പിന്നീട് തിരുത്തി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫിസില്‍ ദേശീയ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പതാക തെറ്റായ രീതിയിൽ ഉയര്‍ത്തിയത്.
എന്നാൽ അബദ്ധം മനസിലാക്കിയ ഉടന്‍ ബിജെപി നേതാവ്...
ഡിസിസി സാധ്യതാപട്ടിക; അതൃപ്‌തി അറിയിച്ച് വിഎം സുധീരനും
തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി അധ്യക്ഷൻ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വിഎം സുധീരന്‍. ഹൈക്കമാന്റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് സുധീരൻ പറഞ്ഞു.
എല്ലാവര്‍ക്കും സ്വീകാര്യരായ ഡിസിസി അധ്യക്ഷൻമാരുടെ നല്ല...
‘സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ല’; സുധാകരന് മറുപടിയുമായി എ വിജയരാഘവൻ
തിരുവനന്തപുരം: കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എ...
‘സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തും’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം...
കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 'ഓഗസ്‌റ്റ് 15 ആപത്ത് 15' എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനമെന്ന് കെ...








































