ശബരിമല നട ഇന്ന് തുറക്കും; ദിവസേന 15,000 പേർക്ക് പ്രവേശനം
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകൾക്കായി ക്ഷേത്രത്തിലേക്ക് ഭക്‌തർക്ക്...
സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തി; പ്രതി കീഴടങ്ങി
തിരുവനന്തപുരം: സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസിൽ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരിലാണ് യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലക്കടിച്ചു കൊലപ്പെടുത്തിയത്.
മാറനല്ലൂര്‍ സ്വദേശിയായ അരുണ്‍രാജ്(30)ആണ് സുഹൃത്തുക്കളായ സന്തോഷ് (40) സജേഷ് (36) എന്നിവരെ...
സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണില്ല; ആൾക്കൂട്ടം ഒഴിവാക്കാൻ പരിശോധന
തിരുവനന്തപുരം: മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ ഇന്ന് മുതൽ ഒരാഴ്‌ചത്തേക്ക് കേരളത്തിലെ ജനജീവിതം സാധാരണ നിലയിലാകും. ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക്ഡൗണും ഇന്ന് സംസ്‌ഥാനത്ത് ഇല്ല. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ...
സംസ്‌ഥാനത്ത് ഇന്നും അഞ്ച് ലക്ഷം കടന്ന് വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 5,08,849 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അതിൽ 4,39,860 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേർക്ക്...
കര്‍ഷക ദിനാചരണം; മുഖ്യമന്ത്രി സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിക്കും
തിരുവനന്തപുരം: കര്‍ഷക ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ഓഗസ്‌റ്റ് 17ന് (ചിങ്ങം ഒന്നിന് ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പിപി സ്വാതന്ത്ര്യം സ്‌മാരക കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9.30നാണ്...
സിപിഎം സംസ്‌ഥാന സമ്മേളനം എറണാകുളത്ത്; ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബറിൽ
തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്‌ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വർഷം ഫെബ്രുവരിയിലാകും സംസ്‌ഥാന സമ്മേളനം നടക്കുക. സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതലും ജില്ലാ സമ്മേളനങ്ങൾ...
വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
കൊല്ലം: കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതി അറസ്‌റ്റിൽ. കുന്നിക്കോട് - തലവൂര്‍ മഞ്ഞക്കാലയിലെ ലക്ഷ്‌മി നിവാസില്‍ ലാല്‍ കുമാറിനെ (34) ആണ് കുന്നിക്കോട്...
സ്വർണ്ണക്കടത്ത്; ജലാലിനെയും മുഹമ്മദ് ഷാഫിയെയും ചോദ്യംചെയ്‌ത് ഇഡി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇഡി ചോദ്യം ചെയ്‌തത്. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയായിരുന്നു...








































