Mon, Nov 16, 2026
27 C
Dubai

സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം; ഇളവുകൾ അനുവദിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തുടരുമ്പോഴും ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയതോടെ ഇന്ന് നടക്കുന്ന യോഗത്തിൽ കൂടുതൽ...

പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍

എറണാകുളം: പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്‌റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെയാണ് പോത്താനിക്കാട് പോലീസ് അറസ്‌റ്റ്...

തീപിടിച്ച നിരക്ക്; കൊച്ചി-കുവൈറ്റ് യാത്രാ ടിക്കറ്റിന് 2.43 ലക്ഷം രൂപ

കൊച്ചി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചതോടെ കേരളത്തിൽ നിന്നുൾപ്പടെ നിരവധി ആളുകളാണ് കുവൈറ്റിൽ എത്തുന്നത്. എന്നാൽ കൊച്ചിയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനയാത്രയുടെ നിരക്കാണ് ഇപ്പോൾ അതിശയിപ്പിക്കുന്നത്. ഈ മാസം 9ആം തീയതിലേക്കുള്ള...

ഹൈക്കോടതി ജഡ്‌ജിയായി പരിഗണിക്കണം; ജില്ലാ ജഡ്‌ജിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഹൈക്കോടതി ജഡ്‌ജിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ജില്ലാ ജഡ്‌ജി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇടുക്കി ജില്ലാ ജഡ്‌ജി മുഹമ്മദ് വസീം ആണ് ഹൈക്കോടതി ജഡ്‌ജി സ്‌ഥാനത്തേക്ക്‌ തന്റെ പേര്...

ഹണിട്രാപ്; മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

അങ്കമാലി: ഹണിട്രാപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌കന് നേരെയാണ് അക്രമമുണ്ടായത്. ഇയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മർദ്ദിച്ച് അവശനാക്കുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ ഹണിട്രാപ്പിൽ പെടുത്തുമെന്നായിരുന്നു...

അങ്കണവാടി പുസ്‌തകങ്ങളുടെ ജെൻഡർ ഓഡിറ്റ്; മന്ത്രിക്ക് റിപ്പോർട് കൈമാറി

തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടി പുസ്‌തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട് ഡോക്‌ടർ ടികെ ആനന്ദി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന് കൈമാറി. വനിത ശിശു വികസന വകുപ്പ് ഡയറക്‌ടർ ടിവി...

കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവും, ഒളിച്ചോടില്ല; പിഎംഎ സലാം

മലപ്പുറം: കുഞ്ഞാലിക്കുട്ടിയെ ഇഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) വിളിപ്പിച്ചതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമാണ് അറിയിച്ചത്. ഇഡിയിൽ നിന്നും കുഞ്ഞാലിക്കുട്ടി...

കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കണം; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിയിൽ നിന്നും സംസ്‌ഥാനത്തെ അധ്യാപകരെ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നതിനാൽ അധ്യാപകരുടെ...
- Advertisement -