മടിയിൽ കനമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരായ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ വിധിച്ചത് പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ കോടതി വിധി സര്‍ക്കാരിന് വലിയ...
മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ചു
ഡെൽഹി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക കൊടുത്തു തീര്‍ക്കാൻ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബര്‍ 10ന് വീണ്ടും...
രോഗബാധ 23,500, പോസിറ്റിവിറ്റി 14.9%, മരണം 116
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,62,130 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,500 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,411 പേരും കോവിഡ് മരണം...
കരുവന്നൂർ തട്ടിപ്പ്; സുനിൽ കുമാറിനെ കസ്‌റ്റഡിയിൽ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് സംഘം കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. ഒന്നാം പ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ ഒരാഴ്‌ച കസ്‌റ്റഡിയിൽ നൽകണമെന്ന് ക്രൈം ബ്രാഞ്ച്...
വാക്‌സിൻ; സ്വകാര്യ ആശുപത്രികൾക്ക് 126 കോടി രൂപ അനുവദിച്ച് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങി നൽകാൻ സംസ്‌ഥാന സർക്കാർ 126 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക. മെഡിക്കൽ സർവീസസ് കോർപറേഷനാണ് വാക്‌സിൻ വാങ്ങി...
ഇഡിക്കെതിരായ അന്വേഷണത്തിന് സ്‌റ്റേ: സർക്കാർ ഭാഗം വീണ്ടും കോടതിയെ അറിയിക്കും; വിജയരാഘവൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരായ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സംസ്‌ഥാന സർക്കാർ തീരുമാനം നിയമപരമായ...
ഹൗസ് ബോട്ടുകള്‍ക്ക് 1.60 കോടിയുടെ ധനസഹായം
തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഹൗസ് ബോട്ട് മേഖലക്കായി ധനസഹായം അനുവദിച്ചു. ഹൗസ് ബോട്ടുകളുടെ സംരക്ഷണാര്‍ഥം ഒറ്റത്തവണ ധനസഹായ പദ്ധതിയായ 'ടൂറിസം ഹൗസ് ബോട്ട് സപ്പോര്‍ട് സ്‌കീമിൽ ഉൾപ്പെടുത്തി 1,60,80,000...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉൽസവബത്തയും ബോണസും നല്‍കും; ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉൽസവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം ഓണത്തിന് ശമ്പളം അഡ്വാന്‍സായി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ...








































