സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള സംസ്‌ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ഇഡി നൽകിയ ഹരജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു....
അരാഷ്‌ട്രീയത ട്രെന്റാക്കി അൽപൻമാരെ സൃഷ്‌ടിക്കുന്നത് തിരിച്ചറിയുക; എസ്‌എസ്‌എഫ്
മലപ്പുറം: അടവെച്ച് വിരിയിച്ചെടുക്കുന്ന സ്നോബുകളെപ്പോലെ (അൽപൻമാരെപോലെ) തലമുറകളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ കാമ്പസ് സംവാദം ഓർമപ്പെടുത്തി.
മാനുഷ്യക മൂല്യങ്ങളിലും ജനാധിപത്യ ചിന്തകളിലും ഭരണഘടനാ ബോധത്തിലും അച്ചടക്ക സംസ്‌കാരത്തിലും അടിസ്‌ഥാനമല്ലാത്ത ഒരു...
കേരളത്തിന് അധിക വാക്‌സിൻ നൽകി; കേന്ദ്ര സർക്കാർ
കൊച്ചി: കേരളത്തിന് അധിക വാക്‌സിൻ നൽകിയതായി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം കേരളത്തിന് 60 ശതമാനം അധിക കോവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ ആണ് അറിയിച്ചത്.
ജനസംഖ്യ അടിസ്‌ഥാനത്തിൽ ജൂലായ് മാസത്തിൽ കേരളത്തിന്...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; രണ്ട് പേര്‍ കൂടി പിടിയില്‍
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. ബാങ്ക് മാനേജറായിരുന്ന രണ്ടാം പ്രതി ബിജു കരിം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന മൂന്നാം പ്രതി ജില്‍സ് എന്നിവരാണ് പിടിയിലായത്. ഇതോടെ...
മാനസ കൊലക്കേസ്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കണ്ണൂർ: കോതമംഗലം നെല്ലിക്കുഴിയില്‍ ബിഡിഎസ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്ന കേസിൽ അറസ്‌റ്റിലായ രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ്...
പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന് സ്വപ്‌ന; സ്‌ഥിരീകരിച്ച് ശിവശങ്കർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറ് പ്രതികള്‍ക്ക് കസ്‌റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് ഇത് സംബന്ധിച്ച...
കോവിഡ് നിയന്ത്രണം; ആലപ്പുഴയിൽ ബീച്ചുകൾ ഉടൻ തുറക്കില്ല
ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ച ആലപ്പുഴയിലെ ബീച്ചുകൾ ഉടൻ തുറക്കില്ല. തൽക്കാലം ആലപ്പുഴ ജില്ലയിലെ ബീച്ചുകൾ തുറക്കേണ്ടെന്നാണ് തീരുമാനമെന്ന് ജില്ലാ കളക്‌ടർ വ്യക്‌തമാക്കി. നേരത്തെ സംസ്‌ഥാനത്ത് ബീച്ചുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്ക്...
ഇ ബുൾജെറ്റിന്റെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കീഴിൽ
കണ്ണൂർ: ആർടിഒ ഓഫീസിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ പേരിൽ അറസ്‌റ്റ് ചെയ്‌ത ഇ ബുൾ ജെറ്റ് വ്‌ളോഗർമാർക്കെതിരെ കുറ്റപത്രവുമായി ആർടിഒ. ഇവരുടെ വാഹനം അപകടം വരുത്തിയേക്കാവുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. വാഹനത്തിൽ...








































