Fri, Jul 24, 2026
34.2 C
Dubai

പട്ടയഭൂമിയിലെ മരംമുറി; പൊതുതാല്‍പര്യ ഹരജി വിധിപറയാന്‍ മാറ്റി ഹൈക്കോടതി

കൊച്ചി: പട്ടയഭൂമിയിലെ മരം മുറിക്കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി വിധിപറയാനായി മാറ്റി. വെള്ളിയാഴ്‌ച ഹൈക്കോടതി ഹരജി പരിഗണിക്കും. വെള്ളിയാഴ്‌ചക്കകം കേസ് ഡയറിയടക്കമുള്ള വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ സര്‍ക്കാരിന് ചീഫ് ജസ്‌റ്റിസ്...

സംസ്‌ഥാനത്ത്‌ 5.11 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590,...

കൊടകര കേസ്; ഇഡി അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടക്കുകയാണെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ധനമന്ത്രാലം...

മുഖ്യമന്ത്രിക്ക് ഫോണിൽ ഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും ക്ളിഫ് ഹൗസിൽ ബോംബ് വെയ്‌ക്കുമെന്നും ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ...

രോഗബാധ 21,119, പോസിറ്റിവിറ്റി 15.91%, മരണം 152

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,32,769 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,119 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,493 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടിആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇരിങ്ങാലക്കുട കോടതിയാണ് ഈ മാസം 24 വരെ സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തത്‌....

ഐഎഫ്എഫ്‌കെ ഡിസംബറിൽ; വേദിയാവുക തിരുവനന്തപുരം മാത്രം

തിരുവനന്തപുരം: 26ആമത് അന്താരാഷ്‍ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. തിരുവനന്തപുരത്ത് മാത്രമാകും ഇത്തവണ മേള സംഘടിപ്പിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ഉണ്ടാവും. കഴിഞ്ഞ തവണ...

ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം

കണ്ണൂർ: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കളക്‌ടറേറ്റിലെ ആര്‍ടിഒ...
- Advertisement -