ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം
കണ്ണൂർ: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കളക്‌ടറേറ്റിലെ ആര്‍ടിഒ...
പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവുമായ പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
ഇത്...
വീടിന് സമീപം നിന്ന യുവാവിന് മർദ്ദനം; എസ്ഐക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് സബ് ഇൻസ്‌പെക്‌ടർക്ക് എതിരെ നടപടി. ആരോപണ വിധേയനായ കഴക്കൂട്ടം എസ്ഐ വിമലിനെ സസ്‌പെൻഡ് ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...
പ്ളസ് വണ്‍ പ്രവേശനം; ഓഗസ്‌റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശന നടപടികൾ ഓഗസ്‌റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രാനുമതി കിട്ടിയാൽ സംസ്‌ഥാനത്ത് ഘട്ടംഘട്ടമായി സ്‌കൂൾ തുറക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു....
സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രതികൾക്ക് രാജ്യാന്തര ബന്ധം; ക്രൈം ബ്രാഞ്ച് കണ്ടെത്തൽ
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രതികൾക്ക് രാജ്യാന്തര ബന്ധമുള്ളാതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. എക്‌സ്ചേഞ്ചുകള്‍ക്ക് പിന്നില്‍ വലിയതോതില്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതായുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
വിവിധ ഇടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍...
‘കലാപാഹ്വാനം നടത്തുന്നത് കുട്ടികളായാലും നടപടിയെടുക്കും’; മുന്നറിയിപ്പുമായി കണ്ണൂര്‍ കമ്മീഷണര്‍
കണ്ണൂർ: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സ് അറസ്‌റ്റിലായതിന് പിന്നാലെ കലാപാഹ്വാനവുമായി രംഗത്തെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലുള്ള ഭീഷണികൾ ഉണ്ടാകുന്നതെങ്കില്‍...
സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; തീവ്രവാദ ബന്ധം ആരോപിച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഭീകരസംഘങ്ങൾ കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര ശക്‌തികളുടെ പരസ്യ...
വാഹനത്തിൽ ആംബുലന്‍സിന്റെ സൈറണ്‍; ഇ ബുള്‍ജെറ്റിന് എതിരെ അന്വേഷണം കടുപ്പിക്കുന്നു
കണ്ണൂര്‍: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സിന്റെ കൂടുതല്‍ ഗതാഗത ലംഘനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസും മോട്ടോര്‍ വാഹന വകുപ്പും. ഇവർ വാഹനത്തില്‍ ആംബുലന്‍സിന്റെ സൈറണ്‍ ഘടിപ്പിക്കുകയും തിരക്കുള്ള റോഡുകളിലൂടെ സൈറണ്‍ മുഴക്കി പോകുന്നതിന്റെയും വീഡിയോ...








































