Sat, Jul 25, 2026
30.4 C
Dubai

കെ സുരേന്ദ്രന് പരസ്യ വിമർശനം; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

കൊച്ചി: കൊടകര കള്ളപ്പണ വിഷയത്തിലടക്കം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയിൽ അച്ചടക്ക നടപടിയുമായി പാർടി. യുവമോര്‍ച്ച മുന്‍ സംസ്‌ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉൾപ്പടെ...

സംസ്‌ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ സഞ്ചാരികള്‍ക്ക് പ്രവേശനം ഇന്നുമുതല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് കർശന നിയന്ത്രണങ്ങളോടെ തുറക്കുക. പരിഷ്‌കരിച്ച കോവിഡ്...

മരംമുറി വിവാദം; കേരളത്തിന്റെ വിശദീകരണം അവ്യക്‌തമെന്ന് വനം പരിസ്‌ഥിതി മന്ത്രാലയം

ന്യൂഡെൽഹി: മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നൽകിയ വിശദീകരണങ്ങളിൽ അവ്യക്‌തതകൾ ഉണ്ടെന്ന് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം. വനഭൂമിയിൽ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം തള്ളി. ഇക്കാര്യം...

സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്...

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും

തിരുവനന്തപുരം: പുതിയ കോവിഡ് മാനദണ്ഡങ്ങളെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതി‍ർപ്പ് ശക്‌തമാകുന്നതിനിടെ ചേരുന്ന യോഗം കൂടിയായതിനാൽ തന്നെ വിഷയം...

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഹോം ഐസൊലേഷൻ പത്ത് ദിവസം മാത്രം; കോവിഡ് ഡിസ്‌ചാർജ് മാർഗരേഖ പുതുക്കി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്‌ചാർജ്‌ മാർഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവർക്ക് ഹോം ഐസൊലേഷൻ പത്ത് ദിവസമാക്കി. നേരിയ രോഗലക്ഷണമുള്ളവർക്കും പത്ത് ദിവസം മാത്രമാണ് ഹോം ഐസൊലേഷൻ. രോഗതീവ്രത കൂടിയവർ 20 ദിവസം നിരീക്ഷണത്തിൽ കഴിയണം. സംസ്‌ഥാനത്ത്‌...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി അന്വേഷണം ആരംഭിച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. പിഎംഎൽഎ ആക്‌ട് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പ്രതികളുടെ ഫണ്ട് വിനിയോഗമടക്കമുള്ള കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കും. അതിനായി പോലീസിൽ നിന്ന്...

കഞ്ചാവ് ലഹരി; അക്രമാസക്‌തനായ പ്രതി ലോക്കപ് അടിച്ചുതകർത്തു

തിരുവനന്തപുരം: കഞ്ചാവ് ലഹരിയിൽ പോലീസ് ലോക്കപ്പ് അടിച്ചു തകർത്തു. തിരുവനന്തപുരം നേമം പോലീസ് സ്‌റ്റേഷനിലാണ് നിരവധി കേസുകളിൽ പ്രതിയായ വെള്ളായണി സ്വദേശി ഷാനവാസ്‌ അതിക്രമം കാണിച്ചത്. ലോക്കപ്പിനുള്ളിലെ ഇഷ്‌ടികകൾ ഇടിച്ചു തകർത്ത ഇയാൾ...
- Advertisement -