തൃശൂർ: വിയ്യൂര്‍ സബ് ജയിലില്‍ തടവുകാർ തമ്മിൽ സംഘർഷം. റിമാന്‍ഡ് പ്രതികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഭക്ഷണം വിളമ്പിയത് കൂടിയെന്ന് ആരോപിച്ചായിരുന്നു തടവുകാർ ഏറ്റുമുട്ടിയത്. പിടിച്ചു മാറ്റാനെത്തിയ ജയില്‍ വാര്‍ഡന് തടവുകാരുടെ മർദ്ദനമേറ്റു. വാര്‍ഡന്റെ കൈവിരല്‍ ഒടിഞ്ഞു. സംഭവത്തിൽ വിയ്യൂര്‍ പോലീസ് കേസെടുത്തു.
Most Read: കൊച്ചി മയക്കുമരുന്ന് കേസ്; പ്രതികളെ ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിട്ടു