ഒരു മാസത്തിനിടെ കോവിഡ് കവർന്നത് 4099 ജീവൻ; മരണസംഖ്യ ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 4099 പേർ. ഔദ്യോഗിക മരണസംഖ്യ 20000 കടന്നു. രണ്ടുഡോസ് വാക്സിൻ എടുത്ത 95 പേരാണ് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് വ്യാപന നിരക്ക് വർധിക്കുന്നതിനിടെ ആനുപാതികമായി...
കാക്കനാട് ലഹരിമരുന്ന് വേട്ട: എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; 4 പേർക്ക് സ്ഥലംമാറ്റം
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തിൽ കൊച്ചിയിലെ എക്സൈസ് ഇൻസ്പെക്ടർ ശങ്കറിനെ സസ്പെൻഡ് ചെയ്തു. എക്സൈസ് സിഐ ബിനോജിനെ അടിയന്തര നടപടിയിലൂടെ കാസർഗോഡേക്ക് സ്ഥലംമാറ്റി. ഒപ്പം ഒരു പ്രിവന്റീവ് ഓഫിസറേയും, രണ്ട്...
സംസ്ഥാനത്തിന് 6.55 ലക്ഷം ഡോസ് വാക്സിന് കൂടി
തിരുവനന്തപുരം: സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 4,65,000 ഡോസ് കോവിഷീല്ഡ് വാക്സിനും 1,90,070 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.
തിരുവനന്തപുരം 1,57,500 ഡോസ്, എറണാകുളം...
രണ്ടുകോടി ജനങ്ങള്ക്ക് ആദ്യ ഡോസ് വാക്സിന് നല്കി കേരളം; അഭിമാനനേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്ക്ക് (2,00,04,196) ആദ്യ ഡോസ് വാക്സിന് നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോള് ഈ നേട്ടം ഏറെ ആശ്വാസകരമാണെന്ന്...
സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര് പ്രതിസന്ധിയില്ല; നടക്കുന്നത് വ്യാജ പ്രചാരണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളില് നിലവില് ഐസിയു, വെന്റിലേറ്റര് പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിൽസയ്ക്ക് ഇപ്പോള് ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും ആശങ്ക പരത്തുന്ന നിലയിലുള്ള പ്രചാരണങ്ങളാണ്...
ശക്തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്ക്ക് കടലില് പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: കേരള- ലക്ഷദ്വീപ് തീരങ്ങളില് വ്യാഴാഴ്ച മുതല് തിങ്കളാഴ്ച (30-08-2021) വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില് 40 മുതല് 50 കിമീ വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനാണ്...
‘ശക്തമായ നടപടിയുണ്ടാകും’; ആരോഗ്യ പ്രവര്ത്തകര്ക്ക് എതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ പ്രവര്ത്തകര്ക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും സിസിടിവികൾ സ്ഥാപിക്കും. സിസിടിവി ദൃശ്യങ്ങൾ...
പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
തിരുവനന്തപുരം: ദേശീയ പാതയായ കോരാണിക്ക് സമീപം കാരിക്കുഴിയില് പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില് സജാദിന്റെ മകള് 21 വയസുള്ള അനൈനയാണ് മരിച്ചത്. ഇന്ന്...








































