മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്‌ഥ്യം; ആരോഗ്യനില തൃപ്‌തികരം
തിരുവനന്തപുരം: സഹകരണ മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്‌ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായിരിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി.
രക്‌ത സമ്മർദ്ദം കുറഞ്ഞതാണ് ദേഹാസ്വാസ്‌ഥ്യം...
കടകളിൽ പോകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവിൽ ഉറച്ച് സർക്കാർ; പ്രതിഷേധം ശക്‌തം
തിരുവനന്തപുരം: കടകളിൽ പോകാൻ വാക്‌സിൻ സ്വീകരിച്ച രേഖയോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന ഉത്തരവിൽ ഉറച്ച് സർക്കാർ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. സർക്കാർ നിയമസഭയിൽ...
പ്രിയങ്കയുടെ ആത്‌മഹത്യ; ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
തിരുവനന്തപുരം: നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്‌മഹത്യയില്‍ ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടന്നെന്നും...
പാണക്കാട് തങ്ങൾക്കല്ല, ഇഡി നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്ക്; കടന്നാക്രമിച്ച് ജലീൽ
തിരുവനന്തപുരം: കള്ളപ്പണ ആരോപണത്തിൽ പാണക്കാട് കുടുംബത്തിന് ക്‌ളീൻ ചിറ്റ് നൽകിയും പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചും കെടി ജലീൽ. ചന്ദ്രികയുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഒരു തെറ്റും ചെയ്യാത്ത പാണക്കാട് ഹൈദരലി ശിഹാബ്...
കൊച്ചിയിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു
കൊച്ചി: എറണാകുളം സൗത്തിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു. അയറിൻ എന്ന 18 വയസുകാരി ആണ് മരിച്ചത്. ഈ ഫ്‌ളാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ് അയറിൻ. ഫ്‌ളാറ്റിലെ ടെറസിൽ...
തലശേരി ഫസൽ വധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവ്
കൊച്ചി: തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. എന്നാൽ അത് വരെ എറണാകുളം ജില്ല വിട്ട്...
കോവിഡ് പ്രതിസന്ധി; ഇടുക്കിയിൽ വ്യാപാരി വിഷം കഴിച്ചു മരിച്ചു
ഇടുക്കി: കടബാധ്യതയെ തുടർന്ന് ഇടുക്കിയിൽ വീണ്ടും വ്യാപാരി ജീവനൊടുക്കി. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോധരനാണ് (67) ആത്‍മഹത്യ ചെയ്‌തത്. വർഷങ്ങളായി പള്ളിക്കുന്ന് ടൗണിൽ പലചരക്ക് കടയും ഒപ്പം കോഴിക്കടയും നടത്തുന്നയാളാണ്. കടയ്‌ക്കുള്ളിൽ വിഷം...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; എതിർ സത്യവാങ്മൂലം സമർപ്പിച്ച് സിബിഐ
തിരുവനന്തപുരം: ഇസ്രോ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സിബിഐ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേരള ഹൈക്കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷക്ക് എതിരെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതികൾക്കെതിരെ നമ്പി നാരായണൻ അടക്കമുള്ളവരുടെ മൊഴികൾ...







































