രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക
കാസർഗോഡ്: കർണാടകയിലേക്ക് പോവാൻ ഇന്ന് മുതൽ രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചികിൽസയ്‌ക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ...
സംസ്‌ഥാനത്തെ 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലിസ്‌റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയിരുന്നു. ലാസ്‌റ്റ് ഗ്രേഡ്, എല്‍ഡി ക്ളര്‍ക്ക്, വനിതാ സിവില്‍ പോലീസ്...
കുതിരാനിലെ രണ്ടാം തുരങ്കം ഡിസംബറോടെ പണി പൂർത്തിയാക്കും
തൃശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കാൻ കഴിയുമെന്ന് നിർമാണ കരാർ കമ്പനിയായ കെഎംസി. 70 ശതമാനം പണി പൂർത്തിയായതായി കെഎംസി വക്‌താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്ന് കഴിഞ്ഞാൽ ടോൾ...
മന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ വീണ്ടും പിഴവ്; തിരുത്തണമെന്ന് കോടതി
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വീണ്ടും പിഴവ്. ഹരജിക്കാരനായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനോട് പിഴവ് തിരുത്താൻ കോടതി...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിലെ പ്രതികളായ സുനിൽ കുമാർ, ബിജു കരീം, ബിജോയ് , ജിൽസൺ, കിരൺ ,...
ലോക്ക്ഡൗൺ ഇളവുകൾ; സമര പരിപാടികൾ നിർത്തിവെച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ ടി...
ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം. നേരത്തെ എഡിജിപി റാങ്കിലായിരുന്നു ഇവർ. ഡിജിപി പദവി ലഭിച്ചെങ്കിലും ബി സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയായി തന്നെ തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നൽകണമെന്ന്...
ശബരിമല മേൽശാന്തി നിർണയം; ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിർണയത്തിൽ ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന സൂചനയാണ് നൽകുന്നതെന്ന് സംസ്‌ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി...







































