Mon, Nov 16, 2026
29 C
Dubai

7 പ്രദേശങ്ങളിൽ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ നടത്തി വയനാട്

തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യം വച്ച എല്ലാവർക്കും ആദ്യ ഡോസ് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി, തരിയോട്,...

മെഡിക്കൽ പിജി സംഘടനാ പ്രതിനിധികളുമായി ചർച്ച ചൊവ്വാഴ്‌ച; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പിജി ഡോക്‌ടർമാർ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന സമരം പരിഹരിക്കുന്നതിനായി പിജി ഡോക്‌ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്. ചൊവ്വാഴ്‌ച വൈകുന്നേരം 7 മണിക്കാണ് ചർച്ച...

ബീച്ചുകൾ നാളെ മുതൽ; മാളുകൾ ബുധനാഴ്‌ച; ഓണക്കാല ഉണർവിൽ സംസ്‌ഥാനം

തിരുവനന്തപുരം: ഓണക്കാലം വരവേൽക്കാൻ തിങ്കളാഴ്‌ച മുതൽ സംസ്‌ഥാനം ഒരുക്കങ്ങൾ തുടങ്ങുന്നു. ഞായറാഴ്‌ച ലോക്ക്‌ഡൗൺ താൽകാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകൾ നാളെ മുതലും മാളുകൾ ബുധനാഴ്‌ച മുതലും തുറക്കും. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക്...

ക്രൈസ്‌തവ വിരുദ്ധം; നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണം; തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: നടനും സംവിധായകനുമായ നാദിർഷക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്‌തവരെ അവഹേളിക്കുന്നതാണ്. ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ...

ഓണത്തിന് മുൻപായി 2 മാസത്തെ ക്ഷേമ പെൻഷൻ; സംസ്‌ഥാനത്ത് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിലെ സാമൂഹ്യ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തു തുടങ്ങി. 3,200 രൂപ വീതമാണ് പെൻഷൻകാർക്ക് ലഭിക്കുക. ഓണത്തിന് മുൻപായി സംസ്‌ഥാനത്ത് പെൻഷൻ വാങ്ങുന്ന എല്ലാവർക്കും പണം എത്തിക്കാനുള്ള തീരുമാനത്തിലാണ്...

ഇത്തവണ ഓണാഘോഷം വെർച്വലായി; പദ്ധതികളുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ വെർച്വലായി നടത്താൻ തീരുമാനിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 14ആം തീയതി വൈകുന്നേരം 6...

ചർച്ചകൾ ഗുണം ചെയ്യും; പാർടി വ്യക്‌തിയിലേക്ക് ചുരുങ്ങിയിട്ടില്ല; എംകെ മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗിനകത്തെ പ്രശ്‌നങ്ങളിലെ ചര്‍ച്ചകള്‍ പാർടിക്ക് ഗുണം ചെയ്യുമെന്ന് എംകെ മുനീര്‍ എംഎല്‍എ. ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ ലീഗ് നടപ്പാക്കും. വിമർശനങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രവർത്തക സമിതി എല്ലാ കാര്യങ്ങളും...

സ്‍ത്രീകള്‍ക്ക് നേരേ അശ്ളീല ചേഷ്‌ടകള്‍; യൂട്യൂബർ അറസ്‌റ്റിൽ

കൊച്ചി: സ്‍ത്രീകള്‍ക്കെതിരെ അശ്ളീല ചേഷ്‌ടകള്‍ കാട്ടുന്ന 'പ്രാങ്ക് വീഡിയോ' ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്‌ത യുവാവിനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്പില്‍ ആകാശ് സൈമണ്‍ മോഹന്‍ (26)...
- Advertisement -