Tue, Nov 17, 2026
29 C
Dubai

ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടി; സഹായ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് സഹായ പദ്ധതി നടപ്പാക്കുന്നത്. ലോക എംഎസ്‌എംഇ (മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം...

കാർ സജേഷിന്റേത് തന്നെ; കസ്‌റ്റംസ്‌ സംഘം വാഹനം പരിശോധിക്കും; അന്വേഷണം ഊർജിതം

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സജീഷിന്റേത് തന്നെയെന്ന് പോലീസ്. നമ്പർപ്ളേറ്റ് മാറ്റിയ കാർ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ...

കെഎസ്ആർടിസി; ഡയറക്‌ടർ ബോർഡിൽ നിന്ന് രാഷ്‌ട്രീയക്കാരെ ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത് കെഎസ്ആർടിസി ഡയറക്‌ടർ ബോർഡിൽ നിന്നും രാഷ്‌ട്രീയ പ്രവർത്തകരെ ഒഴിവാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്‌ച പുറത്തിറങ്ങും. 15 അംഗങ്ങളുള്ള ഡയറക്‌ടർ ബോർഡിൽ 8 പേർ രാഷ്‌ട്രീയ പ്രവർത്തകരാണ്....

സജീവമാകാൻ സിനിമാ ലോകം; വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ‘അമ്മ’

കൊച്ചി: ചിത്രീകരണത്തിനുള്ള അനുമതി തേടുന്നതിന് മുന്നോടിയായി സിനിമാ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ചലച്ചിത്ര സംഘടനയായ 'അമ്മ'. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സംഘടന. ഇതിന്റെ...

സർവകലാശാല പരീക്ഷകൾ നാളെ മുതൽ: യാത്രക്ക് ഹാൾ ടിക്കറ്റ് ഉപയോഗിക്കാം; ഡിജിപി

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് നാളെ തുടക്കം. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി...

കോവിഡ് ബാധിതർ കൂടുതൽ തിരുവനന്തപുരത്ത്; പുതിയ രോഗികൾ 1,401

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ തിരുവനന്തപുരം ജില്ലയിൽ. 1,401 പേർക്ക് കൂടിയാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 10.5 ശതമാനമാണ് ജില്ലയിലെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; പൂജാരി അറസ്‌റ്റിൽ

കോട്ടയം: ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് പോലീസിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. 21കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി...

രാമനാട്ടുകര സ്വർണക്കടത്ത്; അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെടുത്തു

കണ്ണൂർ: സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. നമ്പർപ്ളേറ്റ് മാറ്റിയ നിലയിൽ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ്...
- Advertisement -