നട്ടെല്ലുണ്ടെങ്കിൽ ആരോപണങ്ങളിൽ കേസെടുത്ത് പ്രതിക്കൂട്ടിൽ കയറ്റണം; വെല്ലുവിളിച്ച് സുധാകരൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പിണറായിക്ക് നട്ടെല്ലുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുധാകരൻ വെല്ലുവിളിച്ചു.
"മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് പറഞ്ഞ...
ലോക്ക്ഡൗൺ ഇളവ്; കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ നിന്ന് പാഴ്സൽ വാങ്ങാം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും ഹോട്ടലുകളിൽ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നതിന് ഹോം ഡെലിവറി...
ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി പെരുമാറണം; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം, ആ നിലവാര തകർച്ചയാണ് ഇന്നലെ സുധാകരന്...
തറയിൽ നിക്ഷേപ തട്ടിപ്പ് കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും
പത്തനംതിട്ട: തറയിൽ നിക്ഷേപ തട്ടിപ്പ് കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് തീരുമാനം. പ്രതികളുടെ ആസ്തി വിവരങ്ങൾ തേടി പോലീസ് രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു.
കേസിൽ...
പോലീസിനെ കണ്ട് ഭയന്നോടി; 16കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
പാലക്കാട് : ജില്ലയിൽ പോലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് ജില്ലയിലെ ചിറയ്ക്കാട് സ്വദേശിയായ കുമാറിന്റെ മകൻ ആകാശ്(16) ആണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ രാത്രിയിൽ ബൈക്കിൽ കറങ്ങിയ യുവാക്കളെ പോലീസ്...
പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാർക്ക് ആശുപത്രിയിൽ ജോലി; വിവാദം
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നിയമിച്ചതിനെ ചൊല്ലി വിവാദം. നേരത്തെ തയ്യാറാക്കിയ താൽകാലിക പട്ടികയുടെ അടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്.
കല്യോട്ടെ യൂത്ത്...
ശക്തമായ മഴ തുടരും; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ 7...
കൊടകര കള്ളപ്പണ കേസ്; കൂടുതൽ പണം കണ്ടെത്തി
തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ ലഭിച്ച...








































