സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചു; കുമളിയിൽ ആൺകുട്ടികൾക്ക് നേരെ ക്രൂരമർദ്ദനം
കുമളി: പെൺസുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗ സംഘം പതിനാറും പതിനേഴും പ്രായമുള്ള 2 വിദ്യാർഥികളെയാണ്...
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. നിലവിൽ സംസ്ഥാനത്ത് വാരാന്ത്യത്തിൽ ഒഴികെയുള്ള ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിന് വേണ്ടിയാണ്...
രാജ്യത്തെ വാക്സിൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ വാക്സിൻ വിതരണ രീതിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികൾ സാമ്പത്തിക നേട്ടത്തിന് പുറകെ പോകുന്നത് നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വാക്സിൻ ലഭിക്കാൻ സംസ്ഥാനങ്ങൾ പരസ്പരം മൽസരിക്കേണ്ട...
ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ വിടവാങ്ങി
കൊച്ചി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാൻസർ ബാധിതനായിരുന്ന രമേശൻ നായർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ രണ്ടുദിവസം മുൻപ് കോവിഡ് മുക്തി നേടിയെങ്കിലും...
‘ഫ്രീ ഫയർ’ ചതിച്ചു; ആലുവയിൽ വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ
കൊച്ചി: ഒൻപതാം ക്ളാസുകാരന്റെ ഓൺലൈൻ ഗെയിം മൂലം നഷ്ടമായത് മൂന്ന് ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്...
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച; മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ സാഹചര്യം അനുകൂലമാകുമ്പോൾ ഉടൻ തന്നെ തുറക്കാമെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ നല്ല രീതിയിൽ രോഗവ്യാപന...
ബ്ളാക്ക് ഫംഗസ്; സംസ്ഥാനത്ത് ചികിൽസയിലുള്ളത് 50 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ബ്ളാക്ക് ഫംഗസ് (മ്യൂക്കോര്മൈക്കോസിസ്) ബാധിച്ച് വിവിധ ആശുപത്രികളില് ചികിൽസയിലുള്ളത് 50 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 73 പേര്ക്കാണ് സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധ റിപ്പോർട് ചെയ്യപ്പെട്ടത്....
ജാഗ്രത കൈവിടരുത്; മൂന്നാം തരംഗത്തില് കൂടുതല് വ്യാപനശേഷിയുള്ള വൈറസ് സാധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തില് കൂടുതല് വ്യാപനശേഷിയുള്ള വൈറസിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല് വ്യാപനശേഷിയുള്ള ഡെല്റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ വാക്സിന് എടുത്തവരിലും വൈറസ് കടക്കാമെന്നും...








































