Tue, Nov 17, 2026
29 C
Dubai

സംസ്‌ഥാനത്ത്‌ യാത്രാ നിരക്ക് കൂട്ടണമെന്ന് ബസുടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണാനാണ് ബസുടമകളുടെ തീരുമാനം. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാത്രം...

പൊതുഇടങ്ങള്‍ തുറക്കാനുള്ള മാനദണ്ഡം സർക്കാർ വ്യക്‌തമാക്കണം; കെ സുധാകരൻ

തിരുവനന്തപുരം: മദ്യശാലകള്‍ തുറന്നിട്ടും ആരാധനായലങ്ങള്‍ അടച്ചിടുന്നതിന്റെ യുക്‌തി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമാ തിയേറ്ററുകളും അടക്കമുള്ള പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന്...

രോഗബാധ 11,361, പോസിറ്റിവിറ്റി 10.22%, മരണം 90

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,11,124 ആണ്. ഇതിൽ രോഗബാധ 11,361 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,147 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 90 പേർക്കാണ്....

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിൽ അതൃപ്‌തിയെന്ന് മാണി സി കാപ്പൻ

കോട്ടയം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിൽ അതൃപ്‌തി വ്യക്‌തമാക്കി മാണി സി കാപ്പൻ എംഎൽഎ. ഇക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും മാണി സി കാപ്പൻ പറഞ്ഞു. മുട്ടിൽ...

കൊടകര കുഴൽപ്പണ കേസ്; സിപിഎം പ്രവർത്തകനായ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി

തൃശൂർ: കൊടകര കുഴൽപണ കേസിൽ ഒളിവിൽ കഴിയുന്ന പതിനഞ്ചാം പ്രതി ഷിഗിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശൂർ ജില്ലാ കോടതിയിലാണ് അഭിഭാഷകൻ മഹേഷ് വർമ വഴി ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ കല്യാശേരി സ്വദേശിയായ...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം; രാജ്യവ്യാപകമായി പ്രതിഷേധിച്ച് ഐഎംഎ

തിരുവനന്തപുരം: ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഐഎംഎ പ്രതിനിധികളും കെജിഎംസിടിഎ,...

‘ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും’; രാഹുൽ ഗാന്ധിയോട് നിലപാടറിയിച്ച് ചെന്നിത്തല

ഡെൽഹി: പൂർണമായും കേരളം വിടാനാവില്ലെന്നും ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധിയെ അറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്‌ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. സംഘടന വീഴ്‌ചകൾക്ക് താൻ...

മുട്ടിൽ മരംകൊള്ള; ആയിരം കേന്ദ്രങ്ങളിൽ യുഡിഎഫ് ധർണ നടത്തുമെന്ന് എംഎം ഹസൻ

തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന മരംകൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് മുന്നണി കൺവീനർ എംഎം ഹസൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള...
- Advertisement -