പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ച സംഭവം; സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന് കമ്മീഷൻ
നെൻമാറ: പാലക്കാട് നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങി. സംഭവത്തിൽ ദുരൂഹത തുടരുന്നതായും സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്നും കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ...
ആർടിപിസിആർ പരിശോധന; ലാബുടമകളുടെ ഹരജിയിൽ ഹൈക്കോടതി വിധി 21ന്
കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപ നിശ്ചയിച്ച സംസ്ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച്...
കെ സുരേന്ദ്രനെ വേട്ടയാടിയാൽ പിണറായി വിജയന് വീട്ടില് ഉറങ്ങില്ല; എഎന് രാധാകൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുയർത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷന് എഎന് രാധാകൃഷ്ണൻ. സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെ ഇനിയും വേട്ടയാടിയാൽ പിണറായി വിജയന് അധികകാലം വീട്ടില് ഉറങ്ങില്ലെന്നാണ് എഎന് രാധാകൃഷ്ണന്റെ ഭീഷണി.
മക്കളെ...
‘സര്ക്കാരിന് ഭയക്കാൻ ഒന്നുമില്ല’; മുട്ടിൽ മരംമുറിയിൽ റവന്യൂ മന്ത്രി കെ രാജൻ
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി കെ രാജൻ. സര്ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ല. നഷ്ടപ്പെടാൻ അനുവദിക്കുകയും ഇല്ല. പാര്ട്ടി നിലപാട് സിപിഐ...
മുട്ടിൽ മരംകൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി
വയനാട്: മുട്ടിൽ മരംകൊള്ള കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. പ്രതികൾക്കെതിരെ 39 കേസുകളുണ്ടെന്നും, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ തങ്ങൾക്കെതിരായ കേസ് നിലനിൽക്കില്ല...
ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി : രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. വ്യാഴാഴ്ചയാണ് ഹരജി ഇനി പരിഗണിക്കുക. ഹരജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഈ മാസം...
കടൽക്കൊല കേസ് അവസാനിപ്പിച്ചു; 10 കോടി രൂപ കേരളത്തിന് കൈമാറും
ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി. കേസിൽ നഷ്ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി...
കടുത്ത പ്രതിസന്ധി; കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കടകൾ അടച്ചിട്ട് ലോക്ക്ഡൗൺ നീട്ടുന്നതിന് എതിരെ വ്യാപാരികൾ രംഗത്ത്. കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വ്യാപാരികൾക്ക് നൽകിയത് വൻ കടബാധ്യതയാണ്. തൊഴിൽ മാത്രമല്ല, തൊഴിലിനായി മുടക്കിയ...








































