Thu, Nov 19, 2026
27 C
Dubai

സർവകലാശാല പരീക്ഷകൾ നീട്ടി വെക്കണം; നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വെക്കാൻ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയത്. കോവിഡ് രണ്ടാം വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ...

പത്രിക പിൻവലിക്കാൻ കൈക്കൂലി; കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ് : തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരത്തെ ഇടത് സ്‌ഥാനാർഥി വിവി രമേശന്റെ പരാതിയെ തുടർന്ന് കാസർഗോഡ്...

രോഗബാധ 9,313, പോസിറ്റിവിറ്റി 13.2%, മരണം 221

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 70,569 ആണ്. ഇതിൽ രോഗബാധ 9,313 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 21,921 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 221 പേർക്കാണ്....

സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം 16 വരെ തുടരും. വെള്ളിയാഴ്‌ച കൂടുതല്‍ കടകള്‍ തുറക്കാമെന്നും സർക്കാർ വ്യക്‌തമാക്കി. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍...

കോവിഡ് രണ്ടാം തരംഗം: ഏറ്റവും കൂടുതൽ രോഗബാധിതർ 21-30 വയസ് വരെയുള്ളവർ; ആരോഗ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് 21നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് 21നും  30നും ഇടയിൽ പ്രായമുള്ള 2,61,232...

വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...

സംസ്‌ഥാനത്ത് 2 ആശുപത്രികൾക്ക് കൂടി എന്‍ക്യുഎഎസ് അംഗീകാരം; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ്(എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മാമ്പഴക്കര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍(സ്‌കോര്‍ 92.56...

സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം; സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി

കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന ആരോപണത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി. കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കെ സുരേന്ദ്രന്...
- Advertisement -