രോഗബാധ 14,672, പോസിറ്റിവിറ്റി 14.27%, മരണം 227
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,02,792 ആണ്. ഇതിൽ രോഗബാധ 14,672 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 21,429 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 227 പേർക്കാണ്....
5 സീറ്റുവരെ പ്രതീക്ഷിച്ചു, കേരളത്തിലെ പരാജയം നിരാശപ്പെടുത്തി; ബിജെപി കേന്ദ്രനേതൃത്വം
ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത നേതാക്കളുടെ സമീപനത്തിലും നേതൃത്വം അതൃപ്തി അറിയിച്ചു.
അഞ്ചു സീറ്റുവരെ പ്രതീക്ഷിച്ച കേരളത്തിൽ പാര്ട്ടി തകര്ന്നടിഞ്ഞുവെന്നും വിജയസാധ്യതയുള്ള...
നാളെ മുതൽ മൂല്യനിര്ണയ ക്യാംപുകൾ; അധ്യാപകര്ക്ക് സ്പെഷ്യല് സര്വീസുമായി കെഎസ്ആര്ടിസി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല് ആരംഭിക്കുന്ന എസ്എസ്എല്സി/ ഹയര്സെക്കന്ഡറി പരീക്ഷകളുടെ മൂല്യനിര്ണയ ക്യാംപുകളിൽ പോകുന്ന അധ്യാപകര്ക്കായി കെഎസ്ആര്ടിസി സ്പെഷ്യല് സര്വീസ് നടത്തും. സംസ്ഥാനത്തെ എല്ലാ ഡിപ്പോകൾക്കും സ്പെഷ്യല് സര്വീസ് നടത്താന് നിര്ദ്ദേശം നല്കിയതായി...
‘കൊടകര കേസിൽ നടക്കുന്നത് പക്ഷപാതപരമായ അന്വേഷണം, സുരേന്ദ്രന് പൂര്ണ പിന്തുണ’; കുമ്മനം
കൊച്ചി: കൊടകര കുഴല്പ്പണകേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്. കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികള്ക്ക് സിപിഎം- സിപിഐ ബന്ധമുണ്ട്. കേസില് സിപിഎം...
സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്ഷം ചൊവ്വാഴ്ച മുതല് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കന് കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഇതോടെ തിരുവനന്തപുരം ഒഴികെയുള്ള തെക്കന്...
പോലീസ് നോട്ടീസ്; ബിജെപി യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി
കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗസ്ഥലം മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് യോഗം മാറ്റിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ഹോട്ടലിൽ ലോക്ക്ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് യോഗസ്ഥലം...
ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തൽ; പോലീസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു
കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ പണം നൽകി സ്ഥാനാർഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പത്രിക പിൻവലിക്കാൻ പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയുടെ മൊഴി പോലീസ്...
കൊടകര കുഴൽപ്പണക്കേസ്; നടന്നത് കോടികളുടെ ഇടപാടെന്ന് അന്വേഷണ സംഘം
തൃശൂര്: കൊടകര കുഴല്പ്പണക്കേസില് കോടികളുടെ ഇടപാടാണ് നടന്നതെന്ന് അന്വേഷണ സംഘം. ബിജെപി നേതാവ് ധര്മരാജന് പത്ത് കോടിയോളം രൂപ കൊണ്ടുവന്നിരുന്നു. അതിൽ ആറ് കോടി 30 ലക്ഷം തൃശൂരില് വച്ച് കൈമാറിയ ശേഷം...








































