Thu, Nov 19, 2026
26 C
Dubai

ദേവികുളം എംഎൽഎ നാളെ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ നാളെ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യും. സ്‌പീക്കറുടെ ചേംബറിൽ രാവിലെ 8.30നാണ് സത്യപ്രതിജ്‌ഞ. രാജയുടെ സത്യപ്രതിജ്‌ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. രാജയുടെ തമിഴിലുള്ള സത്യപ്രതിജ്‌ഞ ദൈവനാമത്തിലോ ദൃ‍ഢപ്രതിജ്‌ഞയിലോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ...

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ‘ലക്ഷദ്വീപ് മുസ്‌ലിം ജമാഅത്തിന്റെ’ അഭിനന്ദനം

ആന്ത്രോത്ത്: ലക്ഷദ്വീപിലെ ജനതയുടെ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരള ജനതയുമെടുത്ത നിലപാടുകളിലും നൽകിയ പിന്തുണക്കും ഔദ്യോഗിക അഭിനന്ദനമറിയിച്ച് ആന്ത്രോത്ത് മുസ്‌ലിം ജമാഅത്ത്. ദ്വീപിന്റെ പൈതൃകത്തെയും തനിമയേയും ആവാസ വ്യവസ്‌ഥയെയും തകർക്കുന്ന തരത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ ഏകപക്ഷീയമായ...

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ടിനെ നാളെ ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാർഥിയായിരുന്നു അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും...

തൃശൂരിൽ മൽസ്യബന്ധനത്തിന് അനുമതി

തൃശൂർ: ജില്ലയില്‍ മൽസ്യബന്ധനം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍...

മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയായി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്‌റ്റിഗേഷൻ) ആയി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്‌ടറുമായി പ്രവർത്തിക്കവെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനിൽ...

ഷിബു ബേബി ജോൺ മാറിനിൽക്കില്ല; മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആർഎസ്‌പി

കൊല്ലം: പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയതായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വ്യക്‌തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി...

കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ...

രോഗബാധ 19,760, പോസിറ്റിവിറ്റി 15.13%, മരണം 194

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,594ആണ്. ഇതിൽ രോഗബാധ 19,760 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 24,117 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 194 പേർക്കാണ്. ഇന്നത്തെ...
- Advertisement -